കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. മ്യതസംസ്ക്കാര ശുശ്രൂഷകൾ 21.05.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ (വലിയപള്ളി) നടത്തപ്പെടുന്നതാണ്. ഭാര്യ മറിയാമ്മ തോമസ് വള്ളംകുളം തടത്തിൽ കുടുംബാംഗം. മക്കൾ മഞ്ചു (UK) മനോജ് (TCS Kochi) . മരുമക്കൾ സിനി ജോൺ മുട്ടത്ത് തിരുവല്ല (UK) ടിനു തോമസ് ചാമക്കാലായിൽ കൈപ്പുഴ (Gadgeon Kochi). മൃതസംസ്കാര ശുശ്രൂഷയുടെ തൽ സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് .
Facebook Comments