Breaking news

Category: UK / EUROPE

Breaking News
സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ്  ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 വ്യത്യസ്ഥകൊണ്ടും സംഘാടക മികവ് കൊണ്ടും പ്രത്യേകം ശ്രധേയമായി . നേരത്ത തീരുമാനിച്ചപ്രകാരം ഇന്നലെ ശനിയാഴ്ച്ച വൈകിട്ട് 3 .30ന് ആരംഭിച്ച സമ്മേളന പരിപാടികൾ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ…

Breaking News
യുകെകെസിഎ യുടെ  ആഭിമുഖ്യത്തിൽ  ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

ബിജി ജോർജ് മാംക്കൂട്ടത്തിൽപ്രോഗ്രാം കൺവീനർ മാർച്ച് ഇരുപതാം തീയതി യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം പുനരാരംഭിക്കാൻ പോകുന്ന ക്നായിതൊമ്മൻഓർമ്മ ദിനാചരണത്തിന് വേണ്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യു കെ കെ സി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ കാര്യപരിപാടികളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി…

Breaking News
ബിർമിംഗ്ഹാം( BKCYL) യു കെ കെ സി വൈ ൽ യൂണിറ്റിന്  നവനേതൃത്വം

ബിർമിംഗ്ഹാം( BKCYL) യു കെ കെ സി വൈ ൽ യൂണിറ്റിന് നവനേതൃത്വം

ജോൺ മുളയിങ്കൽ യുകെയിലെ ഏറ്റവും വലിയ സംഘടനയായ യു കെ കെ സി യുടെ വളർച്ച അവിസ്മരണീയമാണ്. ഇംഗ്ലണ്ടിലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ഒരു വടവൃക്ഷമായി ഇതു വളർന്നു കഴിഞ്ഞു. അതിന്റെ പോഷകസംഘടനയായ യു കെ കെ സി വൈ യിലും ഒപ്പത്തിനൊപ്പം വളർന്നു കൊണ്ടേയിരിക്കുന്നു. യു കെ കെ…

Breaking News
UKKCA സംഘടിപ്പിക്കുന്ന  ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം

UKKCA സംഘടിപ്പിക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിയ്ക്കുവിൻ”, എന്ന ക്രിസ്തു നാഥൻ്റെ വാക്കുകൾ ഹൃദയത്തിൽ കോറിയിട്ട് പ്രേഷിത യാത്രയ്ക്ക് നേതൃത്വം നൽകിയ ക്നാനായക്കാരുടെ പൂർവ്വപിതാവ് ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ. ഈ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി UKKCA നടത്തുന്ന ക്നായിത്തോമായുടെ അർദ്ധ…

Breaking News
മിനോറ തിരി തെളിയിച്ചു കെറ്ററിങ്  യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും ഇന്നലെ നടത്തപ്പെട്ടു യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി മാംകൂട്ടത്തിൽ പ്രവർത്തന വർഷം കെറ്ററിങ്…

Breaking News
കെറ്ററിങ്  യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക്* *സ്വീകരണവും നാളെ *വൈകുന്നേരം 7 നു നടത്തപ്പെടുന്നുയൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന ബിജിഅധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു കെ കെ സി എ വൈസ് പ്രസിഡന്റ്…

Breaking News
UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിലെ മിഥുൻ ജോസഫും കുടുംബവും, രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് ലെസ്റ്ററിലെ വിനോദ് ജേക്കബ്ബിൻ്റേയും സ്റ്റിവനേജിലെ അനി ജോസഫിൻ്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബർമിംഗ്ഹാമിലെ അഭിലാഷും കുടുംബവും

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCAകോവിഡ് എന്ന മഹാമാരി അതിരുകളും മതിലുകളും തീർത്ത ക്രിസ്തുമസിലും സ്വന്തം അംഗങ്ങളുടെ ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കാൻ UKKCA സംഘടിപ്പിച്ച മത്സരങ്ങളിലൊന്നായിരുന്നു, കരോൾ ഗാന മത്സരം. ഗോശാലയിൽ ഭൂജാതനായ തിരുസുതൻ്റെ തിരുപ്പിറവിയുടെ, സർവ്വ ജനത്തിനുമുള്ള സന്തോഷത്തിൻ്റെ സദ് വാർത്തയുമായി, ഇടവകയിലെ വീടുകൾ തോറും റാന്തൽ വിളക്കിൻ്റെ മങ്ങിയ വെട്ടത്തിൽ…

Breaking News
ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

ബിജി ജോർജ് മാംക്കൂട്ടത്തിൽപ്രോഗ്രാം കൺവീനർ. അതേ സഹോദരങ്ങളെ ഹിന്ദുവിലേക്ക് നമ്മുടെ പൂർവികർ യാത്രയാകുമ്പോൾ കൊടുത്ത അനുഗ്രഹം. നിങ്ങൾ എവിടെ പോയാലും, എവിടെ കുടിയേറിയാലും ബന്ധങ്ങൾ വേർപെടാതിരിക്കണം എന്നും, നമ്മുടെ പിതാക്കന്മാരുടെ ദൈവം നൽകിയ പത്തു കൽപ്പനകളെയും, അന്ന് പുറപ്പെട്ട 7 ഗോത്രങ്ങളെയും, എപ്പോഴും ഓർക്കണം എന്നുപറഞ്ഞാണ് നമ്മളുടെ പൂർവികരെ…

Breaking News
യു കെ കെ സി വൈ എൽന്   നവ നേതൃത്വം

യു കെ കെ സി വൈ എൽന് നവ നേതൃത്വം

യു കെയിലെ ക്നാനായ യുവ ജനങ്ങളുടെ അഭിമാനമായ യു കെ കെ സി വൈ എൽ ന്റെ നവ നേതൃത്വത്തെ തിരഞ്ഞെടുത്തു .ഇന്ന് (06-02-21) ൽ Zoom conference ആയി നടത്തപ്പെട്ട വാർഷിക സമ്മേളനത്തിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തത്. യുകെയിലെ കെ സി വൈ…

Breaking News
യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത്  യൂണിറ്റിന് നവ നേതൃത്വം

യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത് യൂണിറ്റിന് നവ നേതൃത്വം

യു കെ ക്നാനായ കാത്തോലിക് യൂത്ത് പൂൾ &ബോൺമൗത് യൂണിറ്റിന്റെ 2021 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ് റ്റിജിൻ ജോസ് പീടികപ്പറമ്പിൽ , സെക്രട്ടറി ഷെർവിൻ ഷാജി ചരമേൽ , ട്രെഷറർ അൻറിയ റെമി പഴയടത്ത് , വൈസ് പ്രസിഡന്റ് ക്രിസ്റ്റി ബെന്നി കരോട്ട്പുളിക്കൽ , ജോയിന്റ്…