Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് DKCC സംഘടിപ്പിക്കുന്ന അനുമോദന യോഗം സെപ്റ്റംബർ 12ന്

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു

Read More
കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

കോവിഡ് കാലത്തെ പ്രണയജോടികൾക്കായി UKKCA “സുന്ദരൻ ഞാനും സുന്ദരി നീയും” മൽസരമൊരുക്കുന്നു

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ  PRO UKKCA) UKKCA യുടെ അംഗങ്ങൾക്കായി സംഘടിപ്പിയ്ക്കുന്ന ഏറ്റവും വ്യത്യസ്തതയാർന്ന മൽസരമാണ് " സുന്ദരൻ ഞാനും സുന്ദരി നീയും". ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മനോഹരമായ ചിത്രങ്ങൾക്ക് സമ്മാനമേകുക എന്നതാണ് ഈ മൽസരത്തിൻ്റെ ലക്ഷ്യം. തിരക്കുകളൊഴിയാത്ത പ്രവാസി മലയാളിയുടെ ആകുലതകൾക്ക്

Read More
കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ  ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഘകൻ  യു കെ ക്നാനായ സമുദായത്തിനിടയിൽ  'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ എന്ന് സംശയമാണ് .ജെം പിപ്പ്‌സ് തങ്കത്തോണി, ജെൻ  പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ മൂന്ന് സഹോരിമാർ ചേർന്ന് ആരംഭിച്ച  'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന മ്യൂസിക് ബാൻഡ് 2009ലാണ് യു കെയിൽ 

Read More
യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

മാത്യു പുളിക്കത്തൊട്ടിൽ (PRO UKKCA) ഹംബർ സൈഡ് യുണിറ്റിലെ ജോർജ്, അനീറ്റ കുടുംബത്തിന് യു കെ കെ സി എ നാഷണൽ ക്വിസ് ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം.ലിവർപൂൾ യൂണിറ്റിലെ ബേബി, ആലീസ് കുടുംബത്തിന് രണ്ടാം സ്ഥാനം.മത്സരാർത്ഥികൾക്ക് അവസാനം വരെ ആവേശത്തിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ സമ്മാനിച്ച് UKKCA നാഷണൽ

Read More
പൂൾ ആൻഡ് ബോൺമൗത്ത്  യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്   

പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്  

 ഈ വർഷത്തെ GCSE   പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ യു കെ യിലെ മൊത്തം ക്നാനായക്കാർക്ക് അഭിമാനമായിരിക്കുകയാണ് പൂൾ ആൻഡ് ബോൺമൗത്ത്   യൂണിറ്റിലെ ജോസ്മി സന്തോഷ് .പാർക്ക് സ്റ്റോൺ ഗ്രാമർ സ്‌കൂൾ വിദ്ധ്യാ ർഥിനിയായ  ജോസ്മി സന്തോഷ് എട്ട് ഡബിൾ എ  സ്റ്റാറും 2 എ

Read More
ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ

യുകെ: മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയതും നാട്ടിൽ കൈപ്പുഴ സെൻറ് ജോർജ് ഫൊറോന കനാനായ ഇടവക അംഗവുമായ ജോബി ലൂക്കോസ്, ഷീബ ജോബി കണ്ടത്തിൽന്റെ മകൾ സിയാ ജോബി ആണ് ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. 9 വിഷയം എടുത്ത് പഠിച്ച സിയാ 8 A

Read More
ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ  ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ വാരിങ്‌ടോണിൽ നിന്നും ആദ്യമായി ഒരു മലയാളി പെൺകൊടി  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവർപൂൾ   വാരിങ്‌ടോണിൽ താമസിക്കുന്ന ജോഷ്  ജിൻസി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ  സമ്മർവിൽ കോളേജിൽ ബിയോ കെമിസ്റ്ററി പഠിക്കാനാണ് ഡോണക്ക് അവസരം

Read More
UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA) ലോകമെങ്ങുമുള്ള കുടിയേറ്റ ജനതയ്ക്കു മുന്നിൽ ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത വിശ്വാസക്കരുത്തുമായി, ആരും ആർജ്ജിയ്ക്കാത്ത നേട്ടങ്ങളുടെ അവകാശങ്ങളുമായി, ആദിത്യൻ അണയാത്ത നാട്ടിലും അറിവുകളുടെ അസ്ത്രമൂർച്ചയുമായി, അഭിമാനപൂർവ്വം അവർ അണയുകയായി, UKKCA 2020 നാഷണൽ ക്വിസിൻ്റെ ഫൈനൽ മത്സരാർത്ഥികൾ. UKKCA ഒരുക്കുന്ന അറിവിൻ്റെയും ഓർമ്മയുടെയും

Read More
ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.

ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.

മാഞ്ചസ്റ്റർ:പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യ ഏലിയാമ്മ മാണി(72)  യു കെയിലെ മാഞ്ചസ്റ്ററിൽ  നിര്യാതയായി. സംസ്കാരം സെപ്തസബർ 3ന് (വ്യാഴാഴ്ച) 11 മണിക്ക് തിരുക്കർമ്മങ്ങൾ സ്വഭവനത്തിൽ ആരംഭിക്കുo, തുടർന്ന് 12 ന് വിഥിൻഷോ സെൻ്റ് എലിസബത്ത് ചർച്ചിൽ കുർബാനയും, 2 pm ന് സെമിത്തേരിയിൽ സംസ്ക്കാരം .പരേത പിറവം കുടിലിൽ

Read More
UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഊഷ്മള സ്വീകരണം

UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഊഷ്മള സ്വീകരണം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA  UKKCA ആരംഭിച്ച ഗ്ലോബൽ  ക്നാനായ മാട്രിമോണിയലിന് ആഗോള ക്നാനായ സമുദായാംഗങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഹ്യദ്യമായ വരവേൽപ്പാണ്. ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ തുടങ്ങി ആദ്യ രണ്ട് ആഴ്ച്ചകൾ മാത്രം പിന്നിടുമ്പോൾ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത വിവാഹാർത്ഥികൾ   36 പേരാണ്. ഇവരിൽ ആസ്ട്രേലിയ,

Read More