മാഞ്ചസ്റ്റർ:പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യ ഏലിയാമ്മ മാണി(72) യു കെയിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. സംസ്കാരം സെപ്തസബർ 3ന് (വ്യാഴാഴ്ച) 11 മണിക്ക് തിരുക്കർമ്മങ്ങൾ സ്വഭവനത്തിൽ ആരംഭിക്കുo, തുടർന്ന് 12 ന് വിഥിൻഷോ സെൻ്റ് എലിസബത്ത് ചർച്ചിൽ കുർബാനയും, 2 pm ന് സെമിത്തേരിയിൽ സംസ്ക്കാരം .പരേത പിറവം കുടിലിൽ കുടുബാംഗം മക്കള്‍: ബിജു പി മാണി(യു കെ ) ,ബിന്ദു സുനിൽ(യു കെ ) .മരുമക്കൾ: ഗ്രേസി ബിജു (യു.കെ ) സുനിൽ (യു.കെ)മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.Since we are obliged to follow the current covid-19 guidelines, we are *strictly restricted* to have 30 participants only for the all services (including priest). Considering rest of the families and friends, Knanaya Pathram will be *live streaming.*
Facebook Comments