ബി സി എൻ കെ സി വൈ എൽ യൂണിറ്റിന് നവ നേതൃത്വം
ബി സി എൻ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻറെ 2021- 23 കാലഘട്ടത്തിലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് അലൻ തോമസ് പൊക്കത്തിൽ ,കണ്ണങ്കര , സെക്രട്ടറി നിയ ജോസ് ചെറു കുഴിയിൽ , കരിപ്പാടം , ട്രഷറർ നിബിൻ ലൂക്കോസ് നാറാണത്ത്കുഴിയിൽ ഇരവിമംഗലം , വൈസ്
Read More