Breaking news

യു കെ കെ സി വൈ എൽ കെറ്ററിങ് യൂണിറ്റിന് നവ നേതൃത്വം

യു കെ ക്നാനായ കാത്തോലിക് യൂത്ത് ലീഗ് കെറ്ററിങ് യൂണിറ്റിന്റെ 2021 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ് ക്രിസ്റ്റിന ബിജി മംകൂട്ടത്തിൽ , സെക്രട്ടറി ജെറാൾഡ് ജോമോൻ ആയിത്തിച്ചിറയിൽ , ട്രെഷറർ ബിയങ്ക ജോൺ പാട്ടശേരി , വൈസ് പ്രസിഡന്റ് അൽഫി ഷിൻസൺ വഞ്ചിത്താനം , ജോയിന്റ് സെക്രട്ടറി ജെറി സൈമൺ പിള്ളവീട്ടിൽ .ഡയറക്ടർ സ് സഖറിയ പുത്തെൻകളം ,ജീന സഖറിയ മുൻഭാരവാഹികൾക്കു നന്ദി പ്രകാശനവും പുതിയ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7 നു സൂം മീറ്റിംഗ് ആയി സംഘടിപ്പിക്കുന്നു .

Facebook Comments

knanayapathram

Read Previous

തേറ്റമല : മറിയക്കുട്ടി ജോസഫ് മേക്കര നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

ഗ്രാമീണ ആട്‌ വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്‌.എസ്‌.എസ്