Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം രണ്ടാം വട്ടവും ഏറ്റെടുത്ത് ആഗോള ക്നാനായ സമൂഹം:<br>പുണ്യ പിതാവിൻ്റെ ഓർമ്മകൾക്ക് മെനോറ വിളക്കിൻ്റെ പ്രഭയേകിയ ചാരിതാർത്ഥ്യത്തിൽ UKKCA

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം രണ്ടാം വട്ടവും ഏറ്റെടുത്ത് ആഗോള ക്നാനായ സമൂഹം:
പുണ്യ പിതാവിൻ്റെ ഓർമ്മകൾക്ക് മെനോറ വിളക്കിൻ്റെ പ്രഭയേകിയ ചാരിതാർത്ഥ്യത്തിൽ UKKCA

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA രണ്ടാം വർഷവും വർഷത്തിലൊരു ദിനം ക്നായിത്തൊമ്മനെ ഓർമ്മിയ്ക്കാനായി മാറ്റി വച്ച് UKKCA.ക്നാനായ കുടിയേറ്റത്തെപ്പറ്റിയും, കുടിയേറ്റ കുലപതിയെ കുറിച്ചും, ക്നാനായത്തനിമയെകുറിച്ചുമൊക്കെ പുതിയ തലമുറയ്ക്ക് വെളിച്ചമേകാൻ കഴിഞ്ഞില്ലെങ്കിൽ പ്രവാചക പരമ്പരയിലെ കണ്ണികളായ ക്നാനായ സമുദായത്തിൻ്റെ ശവക്കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയാത്ത ക്നാനായസം ഘടനകൾക്ക് മാതൃകയായി വീണ്ടുമൊരിക്കൽ കൂടി

Read More
ഹെൽത്ത് സർവീസ് ജേർണൽ അവാർഡ് പട്ടികയിൽ ഇടം നേടി ഏലൂർ കൺസൾട്ടൻസി

ഹെൽത്ത് സർവീസ് ജേർണൽ അവാർഡ് പട്ടികയിൽ ഇടം നേടി ഏലൂർ കൺസൾട്ടൻസി

ലണ്ടൻ ∙ ബ്രിട്ടനിലെ ഹെൽത്ത് സർവീസ് ജേർണലിന്റെ ഈവർഷത്തെ പാർട്ണർഷിപ്പ് അവാര്‍ഡ് ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനവും. നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി സർവീസിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. നഴ്സിങ് ജോബ്സ് യുകെ, ഏലൂർ

Read More
കോവിഡിന് ശേഷം ഉഴവൂർക്കാർ വീണ്ടും കണ്ടുമുട്ടാൻ ഒരുങ്ങുന്നു. ഉഴവൂർ സംഗമത്തിന് കെറ്ററിംങ്ങിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

കോവിഡിന് ശേഷം ഉഴവൂർക്കാർ വീണ്ടും കണ്ടുമുട്ടാൻ ഒരുങ്ങുന്നു. ഉഴവൂർ സംഗമത്തിന് കെറ്ററിംങ്ങിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

ബിജു കൊച്ചിക്കുന്നേൽ ഓരോ വർഷവും വിവിധ പ്രത്യേക കാരണങ്ങളാൽ ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഉഴവൂർ സംഗമം യുകെയിലെ വലിയ ഗ്രാമമായ കെറ്ററിംങ്ങിൽ വച്ച് ഒക്ടോബർ 21, 22 തീയതികളിൽ നടത്തുമ്പോൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉഴവൂർകാർ എത്തിച്ചേരും. ഉഴവൂർക്കാരെ വരവേൽക്കാൻ കെറ്ററിംങ്ങ് ടീമംഗങ്ങൾ വളരെ ഉൽസാഹത്തോടെ തയ്യാറെടുക്കുന്നു

Read More
UK ക്നാനായ മഹാ സംഗമത്തിന് ഇനി നൂറു ദിവസങ്ങൾ കൺവൻഷൻ പ്രവേശന ടിക്കറ്റ് വിൽപ്പനയുടെ കിക്ക് ഓഫ് കെറ്ററിംഗിൽ നടന്നു

UK ക്നാനായ മഹാ സംഗമത്തിന് ഇനി നൂറു ദിവസങ്ങൾ കൺവൻഷൻ പ്രവേശന ടിക്കറ്റ് വിൽപ്പനയുടെ കിക്ക് ഓഫ് കെറ്ററിംഗിൽ നടന്നു

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA കുതിരക്കുളമ്പടിയൊച്ചകൾ കേട്ട് ശീലിച്ച ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബിൽ നട വിളി ഭേരികളുയരാൻ ഇനി നൂറുദിനങ്ങൾ. യൂറോപ്പിലെ മറ്റൊരു സംഘടയ്ക്കും നടത്താനാവാത്ത രീതിയിൽ വിസ്മയം വാരി വിതറി, അഭൂത ജനപങ്കാളിത്തത്തോടെ UKKCA സംഘടിപ്പിയ്ക്കാറുള്ള വാർഷിക കൺവൻഷനെ ഏറെ കൗതുകത്തോടെ മറ്റു സംഘടനകളും, സമുദായങ്ങളും നോക്കിക്കാണാറുള്ളത്.

Read More
UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 15 ദിവസങ്ങളുടെ ദൈർഘ്യം മാത്രം

UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 15 ദിവസങ്ങളുടെ ദൈർഘ്യം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA അവഗണനയുടെ, അടിച്ചമർത്തലിൻ്റെ, അടിമത്വത്തിൻ്റെ കയങ്ങളിൽ നിന്ന് കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ കൈ പിടിച്ചുയർത്താൻ കടലു കടന്നെത്തിയ ക്നായിത്തോമായുടെ ഓർമ്മ ദിനാചരണം കോട്ടയം രൂപതയുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായി രണ്ടാം പ്രാവശ്യവും സംഘടിപ്പിയ്ക്കുകയാണ് UKKCA. തദ്ദേശീയരുടെ ആക്രമണങളിൽ അടിപതറിയിരുന്ന കേരള ക്രൈസ്തവ വിശ്വാസികളെ, കാത്തു പരിപാലിക്കാൻ

Read More
2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA കിതപ്പറിയാതെ കുതിക്കുന്ന ക്നാനായ സംഘടനയുടെ മഹാസമ്മേളനത്തിന് തിരിതെളിയുമ്പോൾ UK യിലെ ക്നാനായ മനസ്സുകളിൽ അറിയാതെ മുളപൊട്ടുന്നത് ആമോദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നവ മുകുളങ്ങൾ.ഞങ്ങൾ വേറിട്ട ജനമാണെന്ന് മാത്രമല്ല, ഞങ്ങളെപ്പോലെയാകാൻ മറ്റാർക്കുമാകില്ലെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്ന ക്നാനായ മഹാസമ്മേളനം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംഭവിയ്ക്കുമ്പോൾ,

Read More
സൂര്യനണയാത്ത നാട്ടിലെ നീലാകാശത്ത് പാറിപ്പറക്കാൻ ഇനി UKKCA  പതാക

സൂര്യനണയാത്ത നാട്ടിലെ നീലാകാശത്ത് പാറിപ്പറക്കാൻ ഇനി UKKCA പതാക

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA ക്ക് സ്വന്തമായി ഒരു പതാക എന്ന സ്വപ്നവും പൂവണിയുന്നു. UKയിലെ ക്നാനായ സംഘടനയുടെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ, ആകർഷകമായ രീതിയിൽ UKKCA പതാക രൂപകൽപ്പന ചെയ്യാനുള്ള അവസരം UK യിലെ ക്നാനായ മക്കൾക്ക് ലഭിച്ചിരിയ്ക്കുകയാണ്.ക്നാനായ ആഘോഷങ്ങളിൽ പാറിപ്പറക്കുന്ന UKKCA യുടെ സ്വന്തം പതാക

Read More
2022ൽ UKKCA ക്ക് നവസാരഥികൾ

2022ൽ UKKCA ക്ക് നവസാരഥികൾ

കൊറോണക്കാലം ആലസ്യത്തിലാക്കിയ 2020,2021 വർഷങ്ങളിലെ സ്വപ്ന പദ്ധതികൾ മുഴുവൻ നടപ്പിലാക്കേണ്ട 2013 ൽ U KKCA സെൻട്രൽ കമ്മറ്റി വൻ അഴിച്ചുപണിക്കാണ് സാക്ഷ്യം വഹിച്ചത്. നാഷണൽ കൗൺസിൽ നീട്ടിക്കൊടുത്ത ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റിനും സെക്രട്ടറിക്കും പകരക്കാരായി, ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ, ശ്രീ

Read More
ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും

ഉക്രൈനിലേക്ക് ആശ്വാസഹസ്തവുമായി Derby Knanaya Catholic Assocition നും Derby KCYL ന്റെ ക്നായിത്തൊമ്മൻ ചാരിറ്റിയും

ഉക്രൈനിലെ യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വൃദ്ധജനങ്ങൾക്കും സഹായകരമാകുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡെർബി പോളിഷ് കത്തോലിക്ക ദേവാലയത്തിലെ പുരോഹിതൻ ഏറ്റുവാങ്ങി.മനുഷ്യജീവൻ പിടിച്ചു നിർത്താൻ ഉതകുന്ന ഈ സാധനങ്ങളുമായി 'പോളിഷ് സ്‌കൗട്ട്' എന്ന സംഘടന ഉടൻതന്നെ ഉക്രൈനിലേക്കു തിരിക്കുന്നതാണ്. ഡെർബി ക്നാനായ അസോസിയേഷൻ പ്രസിഡണ്ട് സണ്ണി ജോസഫ് ,

Read More
ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു

ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു

ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് UKKCA യുടെ ഹമ്പർസൈഡ് യൂണിറ്റിൻ്റെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു.രക്ത ശുദ്ധിയുടെയും, വംശ ബോധത്തിൻ്റെയും കണ്ണികൾ കൂട്ടിയിണക്കി ക്നാനായക്കാർക്ക് സ്വന്തമായ ഒരുമയുടെയും സാഹോദര്യബോധത്തിൻ്റെയും സ്നേഹത്തടാകത്തിൽ ഒഴുകി നടന്ന പൂക്കളെപ്പോലെ ഹമ്പർസൈഡ് യൂണിറ്റംഗങ്ങളുടെ ഒത്തൊരുമയും സ്നേഹവും പകർന്നേകിയത് അസൂയാവഹവും, അവിശ്വസനീയവുമായ മുഹൂർത്തങ്ങൾ.കുടിയേറ്റ

Read More