UKKCA കൺവൻഷനിൽ മിന്നിത്തിളങ്ങി കെൻ്റ് റീജിയൺ
ക്നാനായ ജനം അലകടലായി ഒഴുകിയെത്തി, ഏറ്റവും അധികം ആളുകൾ പങ്കെടുത്ത്, UK മലയാളികൾ വിസ്മയത്തോടെ നോക്കി നിന്ന 19 മത് UKKCA കൺവൻഷനിൽ കരുത്ത് കാട്ടി കെൻ്റ് റീജിയൺ. Horsham and Heywardheath യൂണിറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തത് July 2 ലെ കൺവൻഷനിലാണ്. യൂണിറ്റിലെ
Read More