Breaking news

നടവിളി മത്സരം സംഘടിപ്പിച്ചു

ബെൽജിയം :  ബെൽജിയം ക്നാനായ കുടിയെറ്റത്തിന്റെ ഭാഗമായ BKCC യുടെ നേത്യത്തിൽ കൂടാരയോഗഅടിസ്ഥാനത്തിലു KCYL നുമായി നടവിളിമത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ തിരുഹൃദയ കൂടാരയോഗം ഒന്നാംസ്ഥാനവും, വി.പത്താം പിയൂസ് കൂടാരയോഗം രണ്ടാംസ്ഥാനവും, KCYL മൂന്നാംസ്ഥാനവും, St. തോമസ് കൂടാരയോഗം നാലാം സ്ഥാനംവും, St. ജോൺസ് കൂടരയോഗം അഞ്ചാംസ്ഥാനവും കരിസ്ഥമാക്കി. ഏറ്റവും നല്ല വരനു വധുവുമായി വി. പത്താം പിയൂസ് കൂടാരയോഗത്തിലെ ബാബു അബ്രഹാം – അഷമോൾ അബ്രഹാം നന്ദികുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുനല്ല സപ്പോർട്ടിങ്ങ് കപ്പിൾസായി St. തോമസ് കുടാരയോഗത്തിലെ എഡ്വേർഡ് ജോസഫ്- ജൂവൽ ജോസ്‌ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടികൾക്ക് BKCC ഭാരവാഹികൾ നേതൃത്വംനൽകി.

Facebook Comments

Read Previous

ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

Read Next

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോതനല്ലൂർ യൂണിറ്റ് അംഗത്വ വിതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു