Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടുo സമുദായത്തോടുo ചേർത്തുനിർത്തി മുന്നോട്ടു നയിക്കുവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ ഏട്ടാം വാർഷികം 2024ജൂലൈ 10 ന് ബ്രസൽസ്സിലെ ക്ലാരറ്റ് ഓഡിറ്റോറിയത്തിൽവച്ച് അഘോഷപൂർവ്വം നടത്തപ്പെട്ടു. മാർ.ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.

Read More
വടം റെഡി, വലിയെടാ വലി…വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായി സംഘടി പ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരങ്ങൾ ജൂലൈ 13 ന്

വടം റെഡി, വലിയെടാ വലി…വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായി സംഘടി പ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരങ്ങൾ ജൂലൈ 13 ന്

വൂസ്റ്റർ: ഓൾ യുകെ വടംവലി മത്സരത്തിന് വൂസ്റ്റർ വേദിയാകുന്നു.നണറിവുഡ് സ്പോർട്സ് സെന്ററിൽ ജൂലൈ 13 നാണ് മത്സരം. പുരുഷ-വനിത ടീമുകളാണ് മത്സരത്തിന് എത്തുക. വൂസ്റ്റർ തെമ്മടീസും ഡബ്ല്യൂ എം സി എയും സംയുക്തമായാണ് മൂന്നാം സീസൺ വടം വലി മത്സരം സംഘടിപ്പിക്കുന്നത്. പുരുഷൻമാരുടെ 580 kg വിഭാഗത്തിലുള്ള മത്സരത്തിന്

Read More
യു കെ യിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ Telford International Centre ൽ സൂചികുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ് ക്നാനായക്കാർ:ഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് കൺവൻഷൻ

ക്നാനായ നഗറെന്ന ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിനെ അക്ഷരാർത്ഥത്തിൽ മനുഷ്യക്കടലാക്കി മാറ്റി ഏറ്റവും വലിയ കൺവൻഷൻ വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാൻ പോലുമാവാതെ കാർ പാർക്കുകൾ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനിൽപ്പ് മോട്ടോർ വേയെ നിശ്ചലമാക്കി കൺവൻഷന് തുടക്കമായപ്പോൾ ക്നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു. കൺവൻഷനിൽ പങ്കെടുക്കേണ്ട മജീഷ്യൻ

Read More
ടെൽഫോർഡ് ക്നാനായകടലാക്കി ഇരുപത്തിയൊന്നാമത് യുകെ കെ സി എ കൺവെൻഷന് പരിസമാപ്തി.

ടെൽഫോർഡ് ക്നാനായകടലാക്കി ഇരുപത്തിയൊന്നാമത് യുകെ കെ സി എ കൺവെൻഷന് പരിസമാപ്തി.

ഇരുപത്തിയൊന്നാമത് യുകെ കെസിഎ വാർഷിക കൺവെൻഷൻ ക്നാനായ ജനതയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകി ശനിയാഴ്ച (06/7/24) ടെഫോർഡ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടന്നു . 7000 കാണികളെ ഉൾക്കൊള്ളാവുന്ന കൺവെൻഷൻ സെൻറർ 12 മണിയോടുകൂടി നിറഞ്ഞു . യുകെ കെസിയെയുടെ നിലപാടുകൾക്ക് ഒപ്പം നിന്ന് ക്നാനായ ജനത അവരുടെ

Read More
ചരിത്രം ആവർത്തിച്ച് ബർമിങ്ഹാം

ചരിത്രം ആവർത്തിച്ച് ബർമിങ്ഹാം

  ജോഷി പുലിക്കുട്ടിൽ UKKCA യുടെ 21 മത് കൺവൻഷനിൽ പുതുചരിത്രമെഴുതി BKCA. സമുദായ റാലിയിൽ വിജയചരിത്രങ്ങൾ മാത്രം എഴുതി ചേർത്തിട്ടുള്ള BKCA ഇത്തവണ അംഗങ്ങളുടെ സർവ്വകാല പങ്കാളിത്ത റിക്കോർഡുകളും തകർക്കുന്ന കാഴ്ചക്കാണ് ടെൽ ഫോർഡ് ഇൻ്റർനാഷനൽ സെൻ്റർ സാക്ഷ്യം വഹിച്ചത്.ആഥിദേയർ കൂടിയായ ബർമിങ്ഹാം കരുത്തരായ യൂണിറ്റുകൾ അടങ്ങിയ

Read More
കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ  . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

ബന്ധുമിത്രാദികളെ കാണുവാനും സ്വന്തക്കാരെ കാണുവാനും അയൽക്കാരെ കാണുവാനുമുള്ള യു കെ യിലെ ക്നാനായക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനമാവുകയാണ് നാളെ .ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരിയായിരിക്കും  21മാത്  കൺവെൻഷൻ നടക്കുന്ന ഇത്തവണത്തെ  ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ . എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത

Read More
ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം ജോഷി പുലിക്കൂട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്.

Read More
UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 21മത് കൺവൻഷനിലെ ഏറ്റവും മനോഹരമായ കലാരൂപമൊരുക്കാൻ, കൺവൻഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് ഓർമ്മയിൽ എന്നും ഓമനിയ്ക്കാൻ പറ്റുന്ന മനോഹര പ്രകടനമാണ് ഇക്കുറി ക്നാനായ വനിതകൾ ഒരുക്കുന്നത്. കൺവൻഷന് ചാരുതയേകണം എന്ന ദൃഡനിശ്ച്ചയവുമായി UK യിലെ വിവിധഭാഗങ്ങളിലെ വനിതകൾ പലവട്ടം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. വേദിയ്ക്കു പുറത്ത്

Read More
ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ  ദൂരം മാത്രം ബാക്കി

ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ ദൂരം മാത്രം ബാക്കി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ്, കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച്, ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളൊരുക്കി 51 യൂണിറ്റുകൾ തങ്ങളുടെ യൂണിറ്റിനെ ഏറ്റവും മുന്നിലെത്തിയ്ക്കാൻ കഠിന ശ്രമം നടത്തി കാത്തിരിയ്ക്കുന്ന UKKCA കൺവൻഷൻ നാളെ ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട

Read More
ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ്

Read More