യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം
യുകെയിലെ ക്നാനായക്കാരുടെ അഭിമാനമായ ആസ്ഥാന മന്ദിരം തീപിടിച്ച് നിൽയിൽ ഇന്നലെ പുലര്‍ച്ചയോടെയാണ് ആസ്ഥാനമന്ദിരത്തിന് തീയിട്ട് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും ആറു ഫയര്‍ഫോഴ്സും എത്തിയതോടെ ചെറിയൊരു ഭാഗത്തിനുമാത്രമാണ് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിയമനം . പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ
Read More