Breaking news

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ: റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ ഉപ്പുപടന്ന സ്വദേശി കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി (45) മക്കരേസെ  എന്ന കടൽ തീരത്ത് വച്ച് കുളിക്കുന്നതിനിടയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.    ഇന്നലെ വൈകിട്ടാണ് സഹോദരി പുത്രനോടൊപ്പം റോമിൽനിന്നും മക്കരേസെ എന്ന സ്ഥലത്തേക്ക് വിനോദയാത്രയ്ക്ക് പോയത്.  അവിടെ വച്ച് അപ്രതീക്ഷിതമായി ഉണ്ടായ കടൽ ചുഴിയിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. ഭാര്യ: ബിന്ദു മാലക്കല്ല്​  ചെറിയതടത്തിൽ കുടുംബാംഗം. മക്കൾ: ആൽഫ്രഡ്​, ആദി.

Facebook Comments

Read Previous

ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

Read Next

കരുതൽ: കോവിഡ് 19 അതിജീവന പദ്ധതിയുമായി മാസ്സ്