Breaking news

കെസിയ തെരേസ ഷാജിയെ ആദരിച്ചു

കൂടല്ലൂര്‍: കേരള ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കൂടല്ലൂര്‍ ഇടവകാംഗം കെസിയ തെരേസാ ഷാജിയെ കെ.സി.വൈ.എലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വികാരി ഫാ. ജോസ് ചക്കാലക്കല്‍ ഉപഹാരം സമ്മാനിച്ചു. ഇതോടൊപ്പം എല്ലാ വിഷത്തിനും എ പ്ലസ് കരസ്ഥമാക്കിയ ആല്‍ബി ജയിംസ് മ്യാലില്‍, ടിനുമോള്‍ തോമസ് തോക്കുനില്‍ക്കുന്നതില്‍, നോവ സ്റ്റെബി തോട്ടത്തില്‍ എന്നിവരെയും ആദരിച്ചു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച കെസിയ മങ്ങാട്ട്പുളിക്കിയില്‍ ഷാജി – നിഷ ദമ്പതികളുടെ മകളും. കെ.സി.വൈ.എല്‍ യൂണിറ്റ് സെക്രട്ടറിയുമാണ്.

Facebook Comments

knanayapathram

Read Previous

കരുതൽ: കോവിഡ് 19 അതിജീവന പദ്ധതിയുമായി മാസ്സ്

Read Next

കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍