വാകത്താനം: വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 18.08.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഉഴവൂർ മുണ്ടേനാനിയിൽ കുടുബാംഗമാണ് മക്കള്‍: സിബിയ ബിപിൻ. (UK), ലിജുമോൻ ജോസഫ്, ലിൻസിമോൾ ജോസഫ് (UK). മരുമക്കള്‍: ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിൽ (UK), അനു ജോസഫ് വാകത്താനം, ജോയിറ്റ് ഒട്ടത്തിൽ (UK).
സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.
LIVE LINK:
Facebook Comments