യു കെ യിലെ ക്നാനായക്കാർ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ , ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന് , ക്നാനായ പത്രത്തിൽ തത്സമയം
ആർത്തിരമ്പുന്ന തിരമാലകെളയും വീശിയടിക്കുന്ന കടൽ കാറ്റിനെയും കൂസാതെ 72 കുടുംബങ്ങളെ കൊടുങ്ങല്ലൂരിൽ എത്തിച്ച ക്നായി തോമായുടെ 72 കിലോ തൂക്കമുള്ള പ്രതിമസ്ഥാപനം ഇന്ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ച് വെച്ച് നടക്കും .രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും .കേരളക്കരയിൽ ക്രൈസ്തവ വിശ്വാസം ആളിക്കത്തിക്കാൻ
Read More