Breaking news

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും ദശദിന ജപമാല ആചാരണവും വിപുലമായി ആചരിക്കുന്നു

സഖറിയാ പുത്തെൻകളം

ഒക്ടോബര് 22 വെള്ളിയാഴ്ച മുതൽ 31 ഞായർ വരെയാണ് തിരുനാൾ മഹാമഹം നടത്തപ്പെടുക .ഒക്ടോബര് 22 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 നു ജപമാല , ലദീഞ് ,വിശുദ്ധ കുർബാന , ആരാധനാ , നൊവേന എന്നിവ ബാൽകിങ്‌ടോൺ കാത്തോലിക് ദേവാലയത്തിൽ നടത്തപ്പെടും .പ്രധാന തിരുനാൾ ദിനമായ ഒക്ടോബര് 31 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു ജപമാല , തിരുസ്വരൂപം വെഞ്ചിരിപ്പ്‌ ആഘോഷമായ തിരുനാൾ പാട്ടുകുർബാന , ലദീഞ് തിരുനാൾ പ്രദിക്ഷണം പരിശുദ്ധ കുർബാനയുടെ വാഴ് വ് കരിമരുന്നു കലാപ്രകടനം സ്നേഹവവിരുന്നു എന്നിവ നടത്തപ്പെടും .തിരുനാൾ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .പ്രീസ്റ് ഇൻ ചാർജ് ഫാ ജിൻസ് കണ്ടക്കാട് ന്റെ നേതൃത്വത്തിൽ ബാബു കള്പുരക്ക ൽ ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ


ഫിനാൻസ് കമ്മിറ്റി
സ്റ്റീഫൻ പുതുകുളം
ഷിൻസൺ വഞ്ചിത്താനം
ബിജു കൊച്ചികുന്നേൽ
മോൻസി തെങ്ങേലി മണ്ണിൽ

ലിറ്റർജി കമ്മിറ്റി

ജിജോ മണ കുന്നേൽ
ഫിലിപ്പ് വെള്ളിനയിൽ
സോബി പനം കാലായിൽ
സഖറിയാ പുത്തെൻകളം

ദേവാലയ അലങ്കാരം

ബിജ ജിജോ മണ കുന്നേൽ
ജുബി മോൻസി തെങ്ങേലി മണ്ണിൽ

ബിനി ജയൻ മുപ്രാപ്പള്ളി
ബിനി ബിനു മുടികുന്നേൽ

ഗായക സംഘം
സ്റ്റീഫൻ താന്നിമൂട്ടിൽ
വിനോദ് ഒറ്റപ്ലാക്കൽ

സ്റ്റുവാർഡ്‌സ്
ബോബി കൊല്ലപറമ്പിൽ
ആൽബിൻ പടപുരക്കൽ
പ്രദീപ് മലേമുണ്ടാക്കൽ

റിസപ്ഷൻ കമ്മിറ്റി
ജോബി ആയത്തിൽ
ബിപിൻ പണ്ടാരശേരിൽ
തോമസ് ചേത്തലിൽ
ഷിന്സോണ് കാവുനും പാറയിൽ

പബ്ലിസിറ്റി കമ്മിറ്റി
സഖറിയാ പുത്തെൻകളം
ജോബി അയത്തിൽ
ജിത്തു കാവലക്കേൽ
റോബിൻസ്‌ വലിയപറമ്പിൽ

വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേനയിലും പരിശുദ്ധ അമ്മയുടെ ജപമാലയിലും ഏറ്റവും വലിയ സ്വർഗീയ വിരുന്നായ വിശുദ്ധ കുർബാനയിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രീസ്റ് ഇൻ ചാർജ് ഫാ ജിൻസ് കണ്ടക്കാട്ട് അറിയിച്ചു

Facebook Comments

knanayapathram

Read Previous

സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് (SKCA) നവ നേതൃത്വം

Read Next

യു കെ യിലെ ക്നാനായക്കാർ യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ , ക്നായിതൊമ്മൻ വെങ്കല പ്രതിമ അനാച്ഛാദനം ഇന്ന് , ക്നാനായ പത്രത്തിൽ തത്സമയം