Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

സ്വന്തം ലേഖകൻ ഫാദർ സജി തോട്ടത്തിലിന് യു കെ കെ സി വൈ എൽ ന്റെ പുതിയ നാഷണൽ ചാപ്ലിൻയായി മാർ മാത്യു മൂലക്കാട്ട് നിയമിച്ചു. യൂ കെ കെ സി വൈ എൽ ചാപ്ലയൻ ആയിരുന്ന സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ ഫാ

Read More
ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ 'ഒരു ക്‌നാനായ വീരഗാഥ' എന്ന ഗാനം ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള ജനഹൃദയങ്ങളിലേക്ക് ആവേശപൂർവ്വം ചേക്കേറിയിരിക്കുന്നു.ഏവരിലും ആവേശമുണർത്തുന്ന എഡി 345 ൽ ക്‌നായിത്തൊമ്മൻ എന്ന ചരിത്രപുരുഷന്റെ നേതൃത്വത്തിൽ നടന്ന കേരളകുടിയേറ്റം മുതൽ ആ സമുദായത്തിന്റെ ഇന്നുവരെയുള്ള ചരിത്രമാണ് ഈ ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തികച്ചും ലളിതമായ രീതിയിൽ

Read More
UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന്  രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA കാണികളിൽ ആകാംക്ഷയുടെയും ആവേശത്തിൻ്റെയും കനലുകൾ വാരിയെറിഞ്ഞ് വർഷത്തിലൊരിക്കൽ സംഘടിപ്പിയ്ക്കാറുള്ള UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിന് തിരശ്ശീലയുയരുകയായി. കടത്തനാടൻ കളരിയിലെ അഭ്യാസികളെ കടത്തിവെട്ടുന്ന അസാധാരണ മെയ് വഴക്കവുമായി അന്തരീക്ഷത്തിൽ പറന്നു നിന്ന് അത്ഭുതങ്ങൾ തീർക്കുന്നവരും, തീ പാറുന്ന സർവ്വീസുകളെ കാലിടറി വീഴാതെ കരളുറപ്പോടെ കരങ്കൽ ഭിത്തി പോലെ

Read More
സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഒക്ടോബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിമുതൽ നടക്കും . ഒക്ടോബർ 22 വെള്ളിയാഴ്ച മുതൽ Our Lady of Sacred Heart, Bulkington ചർച്ചിൽ ആരംഭിച്ച വിശുദ്ധ

Read More
UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ

UK യിലെ ക്നാനായ ബാഡ്മിൻ്റൺ പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കാറുള്ള അഖില UK ക്നാനായ ബാഡ്മിൻ്റൺ മത്സരം ഡിസംബർ 11 ന് നടക്കുന്നു. പങ്കാളികളുടെ ബാഹുല്യം കൊണ്ടും, ആസൂത്രണ മികവുകൊണ്ടും, വാശിയേറിയ മത്സരങ്ങൾ കൊണ്ടും മുൻ വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സാമൂഹ്യ ഇടപെടലുകൾ സാധ്യമല്ലാതാക്കിത്തീർത്ത കൊറോണ

Read More
കെൻ്റിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

കെൻ്റിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

കെൻറ് : സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കൊറോണക്കാലത്തിനു ശേഷം കെൻ്റിൽ നടന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ കെൻ്റിലെ ക്നാനായ മക്കൾ ഒത്തൊരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമാക്കി. ഇംഗ്ലണ്ടിലെ ഉദ്യാനനഗരിയിലെ മുഴുവൻ കൂടാരയോഗങ്ങളിൽ നിന്നും ഔവർ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയിലേക്ക് ക്നാനാനായക്കാർ ഒഴുകിയെത്തിയപ്പോൾ കെൻ്റിലെ ക്നാനായ

Read More
സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശത്തിലൂടെ സഹമനുഷ്യര്‍ക്ക് നന്മ ഒരുക്കുവാന്‍ കുടുംബ ശാക്തീകരണ പദ്ധതി വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശത്തിലൂടെ സഹമനുഷ്യര്‍ക്ക് നന്മ ഒരുക്കുവാന്‍ കുടുംബ ശാക്തീകരണ പദ്ധതി വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശത്തിലൂടെ സഹമനുഷ്യര്‍ക്ക് നന്മ ഒരുക്കുവാന്‍ കുടുംബ ശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സോവ് എ ഫാമിലി പ്ലാനുമായി

Read More
സ്ട്രോക്ക് ഓൺ ട്രെന്റിൽ ക്നാനായ മാസ്സ് സെന്ററിന് ഗംഭീര തുടക്കം

സ്ട്രോക്ക് ഓൺ ട്രെന്റിൽ ക്നാനായ മാസ്സ് സെന്ററിന് ഗംഭീര തുടക്കം

stoke on trent & crewe ഏരിയായിലെ ക്‌നാനായക്കാര്‍ക്കായി ഒരു പുതിയ മാസ് സെന്ററിന് Stoke ല്‍ യ തുടക്കമായി. Stoke & Crewe ലെ ക്‌നാനായക്കാര്‍ വളരെക്കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഈ മാസ്സ് സെന്റററിന്റെ വരവോടെ സാദ്യമായിരിക്കുന്നത് . 16.10.2021 ശനിയാഴ്ച 2 മണിക്ക്

Read More
മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍  പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 10 ഞായറാഴ്ച

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 10 ഞായറാഴ്ച

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 10 ഞായറാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. അതിന് ഒരുക്കമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്‍പതാം തീയതി വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന്

Read More
ആസ്ഥാന മന്ദിരത്തിൽ ആവേശം അലകടലായെത്തിയ ആഘോഷ ദിനമാക്കി, UKKCA യുടെ ക്നായിതൊമ്മൻ  പ്രതിമാസ്ഥാപനം

ആസ്ഥാന മന്ദിരത്തിൽ ആവേശം അലകടലായെത്തിയ ആഘോഷ ദിനമാക്കി, UKKCA യുടെ ക്നായിതൊമ്മൻ പ്രതിമാസ്ഥാപനം

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ക്നാനായ കുടിയേറ്റ ചരിത്രത്തിന് നിറപ്പകിട്ടാർന്ന ഏടുകൾ നൽകി ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ അർദ്ധകായ വെങ്കല പ്രതിമ UKKCA ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ചു. മുത്തുക്കുടകളും, പൂക്കളും, തോരണവും, ബലൂണുകളും അലങ്കരിച്ച ആസ്ഥാന മന്ദിരം ഒക്ടോബർ രണ്ടിലെ പുലരി മുതൽ ഉത്സവ പ്രതീതിയിൽ അണിഞ്ഞൊരുങ്ങി, ആറാടി

Read More