ബൈബിള്‍ -തിയോളജി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ളോമ സമ്മാനിച്ചു
കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്‍ അത്മായര്‍ക്കായി സംഘടിപ്പിച്ച ബൈബിള്‍ തിയോളജി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 30 വിദ്യാര്‍ഥികള്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്‍െറ ഡിപ്ളോമ കരസ്ഥമാക്കി. ചൈതന്യയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഡിപ്ളോമ സമ്മാനിച്ചു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്‍റ റവ. ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ അധ്യക്ഷനായിരുന്നു.
Read More