
സ്നേഹമുള്ളവരെ ലോകം മുഴുവനിലേക്കും നടക്കുന്ന ക്നാനായ കുടിയേറ്റത്തിന്റെ ഭാഗമായി എത്തിച്ചേർന്ന ഉക്രൈനിലെ ക്നാനായ സമൂഹത്തിന്റെ ഐക്യം ഊട്ടിഉറപ്പിക്കാൻ യൂറോപ്പിലെ ഉക്രൈനിലും കെ സി വൈ എൽ യൂണിറ്റ് സ്ഥാപിതമായി .
പ്രസിഡണ്ട് -മാത്യു ഫിലിപ്പ് ചേലമലയിൽ (പുന്നത്തുറ),സെക്രട്ടറി-ജെറിൻ ജെയിംസ് കാറ്റുപറമ്പിൽ (കൂടല്ലൂർ),
ട്രഷറീ-അലക്സിൻ ജോസഫ് കൈതമറ്റത്തിൽ (കൂടല്ലൂർ) ,
വൈസ് പ്രസിഡന്റ്-അനുപ് ജോസ് മാങ്ങാട്ടു (കൂടല്ലൂർ) , ജോയിന്റ് സെക്രട്ടറി-ജെബിൻ ജോസഫ് പീറ്റർ കുടകശ്ശേരിൽ (പുന്നത്തുറ) ഇടവക ,PRO-സജ്ജീവൻ എബ്രഹാം
പട്ടിയാലിൽ (പുന്നത്തുറ) ഇടവക എന്നിവരെ തെരഞ്ഞെടുത്തു ഉക്രൈനിൽ ഉള്ള മുഴുവൻ യുവജനങ്ങളും ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് സഭക്കും സമുദായത്തോടും ചേർന്ന് നല്ല പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരാവാഹികൾ അറിയിച്ചു തുടർന്നുള്ള പ്രവർത്തനങ്ങക്ക് എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട്
KCYL UKRAINE❤