
മാൾട്ടാ ക്നാനായ അസോസിയേഷൻ 2021-2023 വർഷത്തെ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു
പ്രസിഡന്റ് സതീഷ് തോമസിന്റെയും സെക്രട്ടറി ലിഥിയ ബിനോയിയുടെയും നേതൃത്വത്തിലുള്ള എല്ലാ ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും എല്ലാ വിധ ആശംസകൾ
കഴിഞ്ഞ കാലങ്ങളിൽ മാൾട്ടാ ക്നാനായ അസോസിയേഷനെ നയിച്ച പ്രസിഡന്റ് ജിനേഷ് തോമസിനും സെക്രട്ടറി ഷാജി കുരുവിളക്കും മറ്റു ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും പ്രതേകം നന്ദി രേഖപെടുത്തുന്നു 🙏🙏
Facebook Comments