പുളിഞ്ഞാൽ: പാണ്ടിക്കാട്ട് ജോസ് തോമസ് (62) നിര്യാതനായി. സംസ്കാരം 24.12.2021 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിച്ച് പുളിഞ്ഞാൽ ക്രിസ്തുരാജ് കനാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കൾ: ലിജോ, ലീന, ലിഞ്ജു. മരുമക്കൾ: സുനിൽ, റിൻസ്, ചിഞ്ചു LIVE LINK: Facebook Comments