
പുതുവേലി കൊണ്ടാടംപടവില്‍ റോയി K.O. (54) നിര്യാതനായി. സംസ്കാരം 26.12.2021 ഞായറാഴ്ച 3.30 ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ സില്‍വി അരീക്കര പാത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അനു, അഞ്ചു, അഞ്ജലി. മരുമകന്‍: അനില്‍ കോണത്താറ്റ് (കുമരകം).
LIVE LINK:
Facebook Comments