Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

UKKCA കൺവൻഷനിൽ മിന്നിത്തിളങ്ങി കെൻ്റ് റീജിയൺ

UKKCA കൺവൻഷനിൽ മിന്നിത്തിളങ്ങി കെൻ്റ് റീജിയൺ

ക്‌നാനായ ജനം അലകടലായി ഒഴുകിയെത്തി, ഏറ്റവും അധികം ആളുകൾ പങ്കെടുത്ത്, UK മലയാളികൾ വിസ്മയത്തോടെ നോക്കി നിന്ന 19 മത് UKKCA കൺവൻഷനിൽ കരുത്ത് കാട്ടി കെൻ്റ് റീജിയൺ. Horsham and Heywardheath യൂണിറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തത് July 2 ലെ കൺവൻഷനിലാണ്. യൂണിറ്റിലെ

Read More
ഗ്രാജുവേറ്റ് ചെയ്ത എല്ലാവരെയും ആദരിച്ച് ന്യൂജേഴ്സി ഇടവക

ഗ്രാജുവേറ്റ് ചെയ്ത എല്ലാവരെയും ആദരിച്ച് ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഈ വർഷം വിവിധ മേഖലയിൽ ഗ്രാജുവേയ്റ്റ് ചെയ്ത എല്ലാവരെയും വി.കുർബ്ബാനയ്ക്ക് ശേഷം പ്രത്യേകമായി ആദരിച്ചു. മിന്നു കട്ടപ്പുറം, ജോൺസ് പെരുമാംത്തടത്തിൽ, ബിന്ദു വലിയകല്ലുങ്കൽ, മിൽട്ടൺ തടത്തിൽ, ജൂബി കിഴക്കേപ്പുറം, മാർവിൻ തടത്തിൽ, മെലിസ കട്ടപ്പുറം തുടങ്ങിയവർ ഇടവകയുടെ പ്രത്യേകം ആദരവ് ഏറ്റുവാങ്ങി:

Read More
യൂ കെ കെ സി എ. ചരിത്രം തിരുത്തിക്കുറിച്ചു , അവഗണിച്ചവർക്ക് മറുപടി

യൂ കെ കെ സി എ. ചരിത്രം തിരുത്തിക്കുറിച്ചു , അവഗണിച്ചവർക്ക് മറുപടി

ചരിത്രമെഴുതി ക്‌നാനായ ജനത ഇംഗ്ലണ്ടിലെ  ഏറ്റവും പ്രശസ്തമായ കുതിരപന്തയ സമിതികളിലൊന്നായ ചെല്‍ട്ടന്‍ഹാമിന്റെ അന്തരീക്ഷം വീണ്ടും കുതിരക്കുളമ്പടികള്‍ക്ക് പകരം നടവിളികളാല്‍ പ്രകമ്പനം കൊണ്ടപ്പോള്‍ പിറന്നു വീണത് പുതു ക്‌നാനായ ചരിത്രം. 19- മത് UKKCA കണ്‍വന്‍ഷന്‍ അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളിലും ക്‌നാനായ മക്കള്‍ ഏറ്റെടുത്തപ്പോള്‍ 2500 ലേറെ പേരെ ഉള്‍ക്കൊള്ളാവുന്ന

Read More
കാത്തിരിപ്പിന് വിരാമം യു കെ  കെ സി എ കൺവൻഷൻ നാളെ കൺവൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

കാത്തിരിപ്പിന് വിരാമം യു കെ കെ സി എ കൺവൻഷൻ നാളെ കൺവൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

യുകെയിൽ ക്‌നാനായ പ്രവാസികൾ തീർക്കുന്ന മഹാ വിസ്മയത്തിന്  നീണ്ട കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് നാളെ തിരിതെളിയുകയാണ് .രാവിലെ 09 .30 ന് ഫ്ളാഗ് ഹോസ്റ്റിങ്ങും അതിന് തുടർന്ന് നടക്കുന്ന  വിശുദ്ധ കുർബാനയോടെ കുടി  കൺവൻഷന് തുടക്കം കുറിക്കും .  യുണൈറ്റഡ് കിങ്ഡം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (യുകെകെസിഎ) 19-ാ മത്

Read More
സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK .19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ

സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK .19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ

ജൂലൈ 2 ന്  ചെൽറ്റൻഹാമിലെ ജോക്കി ക്ലബ്ബിൽ വച്ച്  നടക്കുന്ന 19-ാമത് യു.കെ.കെ.സി.എ. കൺവൻഷനിൽ കാണികളെ  സംഗീതത്തിന്റെ മാസ്മരിക ലോകത്തിലെത്തിലേക്ക് എത്തിക്കുവാൻ  യു.കെ.യുടെ അഭിമാനവും BKCA യുടെ സ്വന്തവുമായ, സംഗീതത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന Little Angels UK എത്തുന്നു. നാളിതുവരെ 150 ൽ പരം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച്

Read More
UKKCA കൺവൻഷൻ:വിവിധ നൃത്ത രൂപങ്ങൾ സമ്മേളിപ്പിച്ച് 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി UKKCA വനിതാ വിഭാഗം

UKKCA കൺവൻഷൻ:വിവിധ നൃത്ത രൂപങ്ങൾ സമ്മേളിപ്പിച്ച് 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി UKKCA വനിതാ വിഭാഗം

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA റിക്കോർഡ് ടിക്കറ്റ് വിൽപ്പനയുമായി ക്നാനായ ജനം ആവേശത്തോടെ ദിവസങ്ങളെണ്ണുന്ന ദേശീയ കൺവൻഷൻ്റെ ആവേശം സമൂഹ ന്യത്തത്തിലൂടെ പ്രതിഫലിപ്പിയ്ക്കാനൊരുങ്ങുകയാണ് UKKCA Womens Forum. കനിവിൻ്റെ, കരുണയുടെ, അലിവിൻ്റെ, മാതൃസ്നേഹത്തിൻ്റെ, നിറകുടങ്ങളായ അമ്മമാർ വരുംതലമുറകളിലേയ്ക്ക് തനിമയുടെ സന്ദേശം പകരാനുള്ള വേദിയാക്കുകയാണ് ചെൽറ്റൻഹാമിലെ ക്നായിത്തൊമ്മൻ നഗർ. റാലിയും സ്വാഗതന്യത്തവുമൊക്കെ

Read More
നടവിളി മത്സരം സംഘടിപ്പിച്ചു

നടവിളി മത്സരം സംഘടിപ്പിച്ചു

ബെൽജിയം :  ബെൽജിയം ക്നാനായ കുടിയെറ്റത്തിന്റെ ഭാഗമായ BKCC യുടെ നേത്യത്തിൽ കൂടാരയോഗഅടിസ്ഥാനത്തിലു KCYL നുമായി നടവിളിമത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ തിരുഹൃദയ കൂടാരയോഗം ഒന്നാംസ്ഥാനവും, വി.പത്താം പിയൂസ് കൂടാരയോഗം രണ്ടാംസ്ഥാനവും, KCYL മൂന്നാംസ്ഥാനവും, St. തോമസ് കൂടാരയോഗം നാലാം സ്ഥാനംവും, St. ജോൺസ് കൂടരയോഗം അഞ്ചാംസ്ഥാനവും കരിസ്ഥമാക്കി. ഏറ്റവും

Read More
ക്നാനായ കുടിയേറ്റ ജനതയുടെ 19മത് കൺവെൻഷന് ചെൽറ്റൻഹാമിൽ തിരശീല ഉയരുമ്പോൾ നമ്മൾ അവിടെ ഉണ്ടാകണം യു കെ കെ സി എ ക്ക് കരുത്തായി കാവലായി

ക്നാനായ കുടിയേറ്റ ജനതയുടെ 19മത് കൺവെൻഷന് ചെൽറ്റൻഹാമിൽ തിരശീല ഉയരുമ്പോൾ നമ്മൾ അവിടെ ഉണ്ടാകണം യു കെ കെ സി എ ക്ക് കരുത്തായി കാവലായി

സിബി ബെന്നി , കൊച്ചാലുങ്കൽനോട്ടിംഗ്ഹാം യൂണിറ്റ് ചെങ്കടൽ തീരത്ത് സ്വന്തം ജനതയെ ഒരുമിച്ച് ചേർത്ത് പുറപ്പാടിൻ്റെ ചരിത്രം തുടങ്ങി വച്ചു പഴയ നിയമത്തിലെ മോശ. നൂറ്റാണ്ടുകൾക്ക് ശേഷം സിറിയയിൽ നിന്ന് കപ്പൽ കയറി കൊടുങ്ങല്ലൂര് വന്നിറങ്ങിയ 72 ഇല്ലങ്ങളുടെ കുടിയേറ്റ പ്രയാണം ഇന്നും തുടരുന്നതിന്റെ ബാക്കിപത്രമാണ് നമ്മൾ uk

Read More
KCWA ബെൽജിയം മൂന്നാം വാർഷികം ആഘോഷിച്ചു.

KCWA ബെൽജിയം മൂന്നാം വാർഷികം ആഘോഷിച്ചു.

ബെൽജിയം: ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന്റെ ഭാഗമായ KCWA മൂന്നാം വാർഷികം ലൂവൻ St. ജോസഫ് ദേവലയിത്തിൽ അഘോഷിച്ചു. അഘോഷങ്ങളുംടെഭാഗമായി നിത്യസഹായമാതാവിന്റെ തിരുന്നാൾ, വി.കുമ്പസാരം, ദിവ്യകാരുണ്യ പ്രദിക്ഷണം, ജപമാല, പാചോറ് നേർച്ച എന്നിവ നടത്തപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ KCWA പ്രസിഡൻറ് ശ്രീമതി. ആൽബി അബ്രാഹം അദ്യക്ഷത വഹിക്കുകയും

Read More
യു കെ കെ സി എ കൺവൻഷൻ എങ്ങും ആവേശം, കൺവൻഷൻ റാലിയിൽ ചെണ്ടകൊണ്ട് വിസ്മയം തീർക്കുവാൻ മാഞ്ചസ്റ്ററിൽ നിന്നും മുന്ന് വയസ്സുകാരൻ യോനാ മാക്കിൽ

യു കെ കെ സി എ കൺവൻഷൻ എങ്ങും ആവേശം, കൺവൻഷൻ റാലിയിൽ ചെണ്ടകൊണ്ട് വിസ്മയം തീർക്കുവാൻ മാഞ്ചസ്റ്ററിൽ നിന്നും മുന്ന് വയസ്സുകാരൻ യോനാ മാക്കിൽ

നീണ്ട കാത്തിരിപ്പിന് ശേഷം ജൂലായ് 2ന് ചെൽറ്റൻഹാമിലെ ജോക്കി ക്ളബിൽ വച്ച് നടക്കുന്ന 19 ത് യു കെ കെ സി എ കൺവൻഷന് 51 യൂണിറ്റുകളിലും വൻ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത് .സൂര്യൻ അസ്തിക്കാത്ത ബ്രിട്ടൻ്റെ മണ്ണിലെ ക്നാനായക്കാരുടെ ദേശീയ ഉത്സവമായ യു കെ കെ സി

Read More