ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.
ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ്
Read More