Breaking news

Category: Breaking News

Breaking News
മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി . സംസ്‌ക്കാരം നാളെ (01-03-2021) നാല് മണിക്ക് കല്ലറ പുത്തൻ പള്ളിയിൽ. ഭാര്യ ലിസി ഞീഴൂർ അരഞ്ഞാണിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ : മരിയ , തോമസുകുട്ടി , കുരുവിള , ടോണി. മരുമകൻ : ജോവിൻ മുല്ലപ്പള്ളിൽ കരിംകുന്നം

Breaking News
ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂർ: ഉഴവൂരിൽ  ഫീനിക്സ് അരീന എന്ന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും വിപുലമായ മത്സര പരിപാടികളോടെ സംഘടിപ്പിച്ചു.ക്നാനായ യുവസംരംഭകനും കായിക പരിശീലനത്തിൽ ബിദുരവും കരസ്ഥമാക്കിയ സബിൻ സണ്ണി താഴത്തുതട്ടാറേട്ട്, സഹോദരങ്ങളും ബിരുദ വിദ്ധ്യാർത്ഥികളുമായ സോബിൻ, സേന എന്നിവരാണ് പുതിയ സ്പോർട്സ് ടർഫിൻ്റെ മനേജിംഗ് പാർട്ണർമാർ.  ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദമുള്ളവരും,…

Breaking News
നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

പ്രസിഡന്റ് റെനിസ് ജേക്കബിന്റെ അധ്യക്ഷതയിൽ 2020 കമ്മിറ്റിയുടെ annual meeting കൂടുകയും, കഴിഞ്ഞ ഒരുവർഷത്തെ പ്രവര്‍ത്തനങ്ങൾ  വിലയിരുത്തുകയും, സെക്രട്ടറി ജീസ്മോൻ റിപ്പോർട്ട് വായിക്കുകയും , ട്രഷറർ ജോഷി കണക്ക് അവതരിപ്പിക്കുകയും, ജോസ്, ജോസ് മോൻ  എന്നിവർ ചേർന്ന് റിപ്പോർട്ട് പാസ്സ് ആക്കുകയും ചെയതു . പ്രസ്തുത യോഗത്തിൽ വരണാധികാരി തോമസ്…

Breaking News
വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ  മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു…

Breaking News
സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ്  ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 വ്യത്യസ്ഥകൊണ്ടും സംഘാടക മികവ് കൊണ്ടും പ്രത്യേകം ശ്രധേയമായി . നേരത്ത തീരുമാനിച്ചപ്രകാരം ഇന്നലെ ശനിയാഴ്ച്ച വൈകിട്ട് 3 .30ന് ആരംഭിച്ച സമ്മേളന പരിപാടികൾ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ…

Breaking News
യുകെകെസിഎ യുടെ  ആഭിമുഖ്യത്തിൽ  ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

ബിജി ജോർജ് മാംക്കൂട്ടത്തിൽപ്രോഗ്രാം കൺവീനർ മാർച്ച് ഇരുപതാം തീയതി യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം പുനരാരംഭിക്കാൻ പോകുന്ന ക്നായിതൊമ്മൻഓർമ്മ ദിനാചരണത്തിന് വേണ്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യു കെ കെ സി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ കാര്യപരിപാടികളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി…

Breaking News
ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് വിതരണം നാളെ കടുത്തുരുത്തിയിൽ : അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യാതിഥി

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് വിതരണം നാളെ കടുത്തുരുത്തിയിൽ : അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യാതിഥി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 അവാർഡ് വിതരണം നാളെ വൈകുന്നേരം മൂന്ന് മണി മുതൽ കടുത്തുരുത്തി വലിയ പള്ളി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തപ്പെടും . കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ…

Breaking News
യുവകേരളം പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

യുവകേരളം പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍…

Breaking News
ഉഴവൂർ മലേമുണ്ടക്കൽ ചിന്നമ്മ മത്തായി (84) നിര്യാതയായി

ഉഴവൂർ മലേമുണ്ടക്കൽ ചിന്നമ്മ മത്തായി (84) നിര്യാതയായി

ഉഴവൂർ മലേമുണ്ടക്കൽ എം സി മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി നിര്യാതയായി. സംസ്ക്കാരം പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ . പരേത കോതനല്ലൂർ ചെട്ടികരോട്ടു കുടുംബാംഗമാണ് . മക്കൾ : പയസ് മാത്യു( യൂ കെ ) , പുഷ്പ ബൈജു (ഹൂസ്റ്റൺ…

Breaking News
ഉന്നത മത്സര പരീക്ഷകൾക്ക് തുടർ പരിശീലനം ഒരുക്കി  കാർട്ട്

ഉന്നത മത്സര പരീക്ഷകൾക്ക് തുടർ പരിശീലനം ഒരുക്കി കാർട്ട്

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും ഉയർന്ന ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് ഉൾപ്പടെയുള്ള ദേശീയ മത്സരപരീക്ഷകളിൽ പങ്കെടുക്കുവാൻ  കുട്ടികളെ പ്രാപ്തരാക്കുന്നതിനായി  ഹൈസ്‌കൂൾ തലം മുതൽ കുട്ടികൾക്കും മാതാപിതാക്കൾക്കും തുടർ…