Breaking news

Category: Breaking News

Breaking News
കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം വൻവിജയം

കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം വൻവിജയം

കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം 2021 ഫെബ്രുവരി 20 , എട്ടുമണിക്ക് സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി . കെ സി സ് സ്പിരിച്യുയൽ ഡിറക്ടറും സെ.മേരീസ് ക്നാനായ കാത്തോലിക് പാരിഷ്, ഡിട്രോയിറ്റ്, മിഷിഗൺ, വികാരിയുമായ റെവ. ഫ്ര. ജെമി പുതുശ്ശേരിൽ ഉത്‌ഘാടനം നിർവഹിച്ചു…

Breaking News
കുടല്ലുർ പള്ളിപ്പറമ്പേൽ പി.കെ.മാത്യു (83) നിര്യാതനായി

കുടല്ലുർ പള്ളിപ്പറമ്പേൽ പി.കെ.മാത്യു (83) നിര്യാതനായി

കുടല്ലുർ പള്ളിപ്പറമ്പേൽ പി. കെ. മാത്യു (83) നിര്യാതനായി. സംസ്ക്കാരം നാളെ (04-03-2021) നാല് മണിക്ക് കുടല്ലുർ സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ. മക്കൾ: ബിനാ ജോൺ, ഷാജി മാത്യു (UK), സുജ ആൻ്റിണി. മരുമക്കൾ: ജോൺ, ബിനാ, ആൻ്റിണി.

Breaking News
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ  വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിക്കുന്നു.  മാർച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. കോട്ടയം അതിരൂപതാ…

Breaking News
ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

കേരളത്തിലെ മുതിർന്ന ആതുരസേവകരിൽ ഒരാളും,സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി കളപ്പുരക്കൽ കാരിത്താസ് ആശുപത്രിയുടെ പടിയിറങ്ങുന്നു. മാർച്ച് 5 വള്ളിയാഴ്ച്ച3 pm ന് കാരിത്താസ് നഴ്‌സിങ് കോളേജ് ഓടിറ്റൊറിയത്തിൽ covid നിയന്ത്രണങ്ങളോടെ നടത്തുന്ന യോഗത്തിൽസഭാ മേലദൃക്ഷൻമാർ,രാഷ്ട്രീയ,സാമുദായിക നേതാക്കൾ തുടങ്ങിങ്ങിയവർ പങ്കെടുക്കും. ഡോ.മേരി 1964-ലിൽ ജർമനിയിൽനിന്നും ജനറൽ മെഡിസിനിൽ MD കരസ്ഥമാക്കിയശേഷം കോട്ടയം…

Breaking News
ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി ഉദ്ഘാടനം നടത്തപ്പെട്ടു കോട്ടയം: ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും…

Breaking News
ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം

ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം

ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയുടെ 2021 – 23 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ബിന്ദു ജെക്‌സിന്‍ അനാലിപാറയില്‍, സെന്റ് ജോസഫ്  ദേവാലയ ഇടവക  പുതുവേലി, കാൻബറ ,  വൈസ് പ്രസിഡന്റ് ജൂബി തോമസ് വേലൂപറമ്പിൽ  St. Sephens Church ഉഴവൂര്‍, മെൽബോൺ ,  സെക്രട്ടറി…

Breaking News
കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽക്നാനായ സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മ  ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ മാർച്ച് 14 ഞായറാഴ്ച 3 pm  ന് നടത്തപ്പെടുന്നു.സിനിമാ , സീരിയൽ, ഷോർട്ട് ഫിലിം , നാടകം, തുടങ്ങിയ മേഖലകളിലെ വിവിധ കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടേയും, കഥാകൃത്തുക്കൾ, കവികൾ, പ്രഭാഷകർ തുടങ്ങി…

Breaking News
പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

ഇസ്രായേലിൽ നാഥനായി’, ‘സാഗരങ്ങളേ ശാന്തനാക്കിയോൻ’…. തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം ” നീ നീതിമാൻ” റിലീസായി .പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം…

Breaking News
ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ലോക വനിതാദിനത്തോട്‌ അനുബന്ധിച്ച്‌ ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിക്കും . കുടുംബ കൗണ്‍സിലിംഗ്‌ രംഗത്തും വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഗ്രയിസ്‌ ലാല്‍ അന്നേദിവസം വനിതകള്‍ക്കായി സെമിനാര്‍ നടത്തും. ശനിയാഴ്‌ച ചിക്കാഗോ സമയം വൈകിട്ട്‌ 7 മണിക്ക്‌…

Breaking News
കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

ചെറുകര: കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ്‌ വിസിറ്റ്‌ ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തുകയും, മീറ്റിംഗില്‍ പങ്കാളികളാകുകയും ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങളായ യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. ഷാജി പൂത്തറ, അംഗങ്ങളായ ജിയോ ജോസ്‌ പാറയില്‍, ജിബിന്‍ തോമസ്‌…