Breaking news

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

ഇസ്രായേലിൽ നാഥനായി’, ‘സാഗരങ്ങളേ ശാന്തനാക്കിയോൻ’…. തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം ” നീ നീതിമാൻ” റിലീസായി .പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്.നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ .വി . ശബരിമണി എഴുതിയ വരികള്‍ക്കാണ്  പീറ്റര്‍ ചേരാനല്ലൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രചിച്ചിരിക്കുന്നു.മന്ന ക്രീയേഷന്സിന്റെ ബാനറില്‍ വിശാൽ ഇല്ലിക്കാട്ടില്‍  നിർമ്മിക്കുന്ന  “നീ നിതീമാന്‍ “എന്ന ക്രീസ്തീയ ഭക്തി ഗാനം ജന ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. യുറ്റ്യൂബ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്  . https://youtu.be/GNg70tmb1Eo

Facebook Comments

knanayapathram

Read Previous

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

Read Next

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.