Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കടുത്തുരുത്തി വലിയപള്ളിയിൽ കല്ലിട്ട തിരുനാൾ സെപ്തംബര്‍ 8 ചൊവ്വാഴ്ച. LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയപള്ളിയിൽ കല്ലിട്ട തിരുനാൾ സെപ്തംബര്‍ 8 ചൊവ്വാഴ്ച. LIVE TELECASTING AVAILABLE

കടുത്തുരുത്തി: നാലാം നൂറ്റാണ്ടിൽ സ്ഥാപിതവും ആദ്യകാലം മുതൽ കേരളസഭയുമായി ബന്ധപ്പെട്ട്  നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ഈ പൈതൃകവും പാരമ്പര്യവും ചരിത്രപ്രാധാന്യവും പരിഗണിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടുകയും ചെയ്ത കടുത്തുരുത്തി വലിയ പള്ളിയുടെ കല്ലിട്ട തിരുനാൾ നാളെ നടക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് തിരുക്കർമ്മങ്ങൾ

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു

സ്‌പലങ്കാത്തെ" രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിച്ചപ്പോൾ അതിന്റെ മൂന്നാംപടിയായി സെപ്റ്റംബർ6 - നു ഞായറാഴ്ച ഉച്ചക്കു 2:30ക്ക് ചുങ്കം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ്

Read More
പാലത്തുരുത്ത്: ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി   

പാലത്തുരുത്ത്: ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി   

പാലത്തുരുത്ത്: നീണ്ടൂര്‍ പഞ്ചായത്ത് മുന്‍ മെംബറും അമേരിക്കയിലെ ഡാളസില്‍ സ്ഥിരതാമസമാക്കിയിരുന്നതുമായ ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെന്‍റ് ത്യേസ്യാസ് പള്ളിയില്‍. wife, Kunjumole (Makil Kallidukkil, Manjoor). children: Simachan, (wife, Jomini, Elamthanathu, Karimkunnam) and Mathewkutty (wife, Tintu Powathel,

Read More
ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ ഒ.റ്റി. ജോസഫിന്‍റെ ഭാര്യ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 06.09.2020 ഞായറാഴ്ച രാവിലെ 10.30 ന് ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് സിമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതുമാണ്. രാവിലെ 9 മണി മുതല്‍ മാര്‍ മാക്കില്‍ ഗുരുകുലം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. പരേത കൈപ്പുഴ ആട്ടുകാരന്‍

Read More
കോവിഡ് കാലത്തെ മികച്ച സേവനത്തിന്  ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ  ആദരം

കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

ജിസാന്‍: കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ചമതച്ചാല്‍ ഇടവകാംഗവും സൗദിയില്‍ ബിസിനസ് നടത്തുന്നതുമായ ഒറവകുഴിയില്‍ ഷീന്‍സിന്റെ ഭാര്യ ഷീബ അബ്രഹാമിനെയാണ് സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകരില്‍ ഇടം നേടിയ ഏക വിദേശി നഴ്സാണ്. ജിസാനിലെ അബൂ അരീഷ്

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ വിദ്യാദര്‍ശന്‍ – പഠനഉപകരണ വിതരണ പദ്ധതിക്കു തുടക്കമായി

കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദര്‍ശന്‍- പഠന ഉപകരണവിതരണ പദ്ധതിക്കു തുടക്കമായി. കോവിഡ്‌ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനത്തിന്‌ സൗകര്യമൊരുക്കുന്നതിനായാണ്‌ വിദ്യാദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നത്‌. കെ.സി.സി പുതുവേലി യൂണിറ്റ്‌ ഭാരവാഹികള്‍ക്ക്‌ ടെലിവിഷന്‍ നല്‍കിക്കൊണ്ട്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

Read More
കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ  ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഘകൻ  യു കെ ക്നാനായ സമുദായത്തിനിടയിൽ  'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ എന്ന് സംശയമാണ് .ജെം പിപ്പ്‌സ് തങ്കത്തോണി, ജെൻ  പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ മൂന്ന് സഹോരിമാർ ചേർന്ന് ആരംഭിച്ച  'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന മ്യൂസിക് ബാൻഡ് 2009ലാണ് യു കെയിൽ 

Read More
മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

https://youtu.be/j1h60FHY1_w ഡോ ഷീൻസ് ആകശാല എഴുതി നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൾ മാരിയോൺ മാത്യു പാടിയ മനോഹരമായ ഈ ഗാനം യൂ ട്യൂബിൽ ഇന്ന് ഹിറ്റ്‌ ആയി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം , ഇതിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കാം. എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക

Read More
ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

സ്റ്റീഫൻ ചൊള്ളമ്പേൽ (PRO)    ഹ്യൂസ്റ്റൺ സെ. മേരീസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗമായ ബ്രദർ ജോസഫ് തച്ചാറ ഓഗസ്റ്റ് 23ാം തീയതി ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവിന്റെ കൈവെപ്പിലൂടെ ഡീക്കൻ പട്ടം സ്വീകരിച്ചു. തച്ചാറ മാത്യുവിന്റെയും ജിനുവിന്റെയും മൂത്തപുത്രനാണ് ഡീക്കൻ

Read More
യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

യു കെ കെ സി എ ക്വിസ് ഫൈനൽ മൽസരത്തിൽ ഉജ്വല പോരാട്ടം.

മാത്യു പുളിക്കത്തൊട്ടിൽ (PRO UKKCA) ഹംബർ സൈഡ് യുണിറ്റിലെ ജോർജ്, അനീറ്റ കുടുംബത്തിന് യു കെ കെ സി എ നാഷണൽ ക്വിസ് ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം.ലിവർപൂൾ യൂണിറ്റിലെ ബേബി, ആലീസ് കുടുംബത്തിന് രണ്ടാം സ്ഥാനം.മത്സരാർത്ഥികൾക്ക് അവസാനം വരെ ആവേശത്തിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ സമ്മാനിച്ച് UKKCA നാഷണൽ

Read More