Breaking news

മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

ഡോ ഷീൻസ് ആകശാല എഴുതി നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൾ മാരിയോൺ മാത്യു പാടിയ മനോഹരമായ ഈ ഗാനം യൂ ട്യൂബിൽ ഇന്ന് ഹിറ്റ്‌ ആയി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം , ഇതിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കാം. എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക

Facebook Comments

Read Previous

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

Read Next

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു