ബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ ഒ.റ്റി. ജോസഫിന്‍റെ ഭാര്യ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 06.09.2020 ഞായറാഴ്ച രാവിലെ 10.30 ന് ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് സിമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതുമാണ്. രാവിലെ 9 മണി മുതല്‍ മാര്‍ മാക്കില്‍ ഗുരുകുലം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. പരേത കൈപ്പുഴ ആട്ടുകാരന്‍ ചാമക്കാല കുടുംബാംഗമാണ്.
മക്കള്‍: തോമസ് (ആസ്ട്രേലിയ), ലൂക്കോസ് (ആസ്ട്രേലിയ), സിറിയക്ക് (ബാംഗ്ലൂര്‍). മരുമക്കള്‍: പ്രീമ (ആസ്ട്രേലിയ), ഷൈനി (ആസ്ട്രേലിയ), ഷൈന്‍ (ബാംഗ്ലൂര്‍).
മൃതസംസ്കാര ശുശ്രൂഷകള്‍ രാവിലെ 9 മണി മുതല്‍ മാര്‍ മാക്കില്‍ ഗുരുകുലം ചാപ്പലില്‍ നിന്നും ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/videos/2836402143313353/