ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു
കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആഴ്‌സനിക്കം ആല്‍ബ് എന്ന മരുന്നാണ് വിതരണം ചെയ്തത്. കാരിത്താസ്, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, ചാരമംഗലം, കിഴക്കേ നട്ടാശ്ശേരി,
Read More