Breaking news

കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ : മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (10-5-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി ഞീഴൂര്‍ അറയ്ക്കപറമ്പില്‍ കുടുംബാംഗം.മക്കള്‍ : മേഴ്‌സി ജോൺ,(USA), ജെയ്‌സ് കുരുവിള , റെജി ലൂക്കോസ് (CPI -M രാഷ്ട്രീയ നിരൂപകൻ ) , ജോമോന്‍ ലൂക്കോസ് (SOUTH AFRICA), ജോസ് ലൂക്കോസ് (SOUTH AFRICA) മരുമക്കൾ :ജോൺ കരമ്യാലിൽ (USA),പരേതനായ കുരുവിള ഓളിയിൽ ,ജെസ്സി റെജി (കാനച്ചിക്കുഴിയിൽ), സിജി ജോമോൻ കുന്നുകാലായിൽ(SOUTH AFRICA), ഷൈനി ജോസ് അപ്പോഴിപറമ്പിൽ (SOUTH AFRICA)

മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം അരയത്ത് അന്നമ്മ കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം