Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ക്നാനായ സംരംഭകയ്ക്ക്   ദേശീയ ബഹുമതി

ക്നാനായ സംരംഭകയ്ക്ക് ദേശീയ ബഹുമതി

റെജി തോമസ് കുന്നുപ്പറമ്പിൽ കൊച്ചി - രാജ്യത്തെ മികച്ച രണ്ടാമത്തെ ജൈവ - ഏലം കർഷകയ്ക്കുള്ള അവാർഡിന് ചക്കുപള്ളം മൗണ്ട് വാലി എസ്റ്റേറ്റ് ഉടമ കുറുപ്പന്തറ കണ്ടാരപ്പള്ളിൽ (മ്യാലിൽ ) സുജ ജോണി അർഹയായി. കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക അംഗം. ഭർത്താവ് ജോണി

Read More
ഫാ. ജോസ് കടവില്‍ച്ചിറക്ക് യാത്രയയപ്പ് നല്‍കി.

ഫാ. ജോസ് കടവില്‍ച്ചിറക്ക് യാത്രയയപ്പ് നല്‍കി.

ചാമക്കാല പള്ളിയിൽ 5 വർഷക്കാലം ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. ജോസ് കടവിൽ ചിറയിലിന് ഇടവകയുടെ പേരിൽ യാത്രയയപ്പ് നൽകി. ബിബിൻ തടത്തിൽ ഏവരെയും സ്വാഗതം ചെയ്തു. മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാല വാർഡ് മെമ്പർ മിനി സാബു അദ്ധക്ഷത

Read More
കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതം – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതം – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗിവ് ടു ഏഷ്യ എന്ന ഏജന്‍സിയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം

Read More
മറ്റക്കര മുകളേൽ ചിന്നമ്മ ലൂക്കാ നിര്യാതയായി

മറ്റക്കര മുകളേൽ ചിന്നമ്മ ലൂക്കാ നിര്യാതയായി

മറ്റക്കര മുകളേൽ ചിന്നമ്മ ലൂക്കാ നിര്യാതയായി സംസ്ക്കാരം പിന്നീട് . മക്കൾ മേരിക്കുട്ടി ഉതുപ്പ് (UK)ജിബി മറ്റക്കര , Fr റോജി (തൊടുപുഴ വടക്കുംമുറി, മണക്കാട് , ഇടവക വികാരി ).ജിഷാ അലക്സ് (UK)

Read More
ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ജൂലൈ മാസം യൂവജനമാസമായി ആചരിക്കുന്നു

ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ജൂലൈ മാസം യൂവജനമാസമായി ആചരിക്കുന്നു

കോട്ടയം: കേരളകത്തോലിക്കാ സഭ ജൂലൈ 4 യുവജനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഊര്‍ജ്ജിത കര്‍മ്മപരിപാടികളുമായി ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ജൂലൈ 1 മുതല്‍ 31 വരെ യുവജനമാസമായി ആചരിക്കുന്നു. ഓരോ ദിവസവും വ്യത്യസ്‌തമായ പരിപാടികളോടെ ക്‌നാനായ യുവജനങ്ങളെ കാലാനുസൃതമായി ശാക്തീകരിക്കുവാനാണ്‌ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍

Read More
കട്ടച്ചിറ കുഴിക്കോട്ടായില്‍ മേരി തോമസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ കുഴിക്കോട്ടായില്‍ മേരി തോമസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ: കുഴിക്കോട്ടായില്‍ പരേതനായ തോമസിന്‍റെ ഭാര്യ മേരി തോമസ് (83) നിര്യാതയായി. സംസ്കാരം 01.07.2021 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കട്ടച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കിടങ്ങൂര്‍ കഴുന്നുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സി, ജോയി, ലിസ്സി, നിര്‍മ്മല. മരുമക്കള്‍: സണ്ണി തൊട്ടിയില്‍ (ഉഴവൂര്‍), റിന തടത്തില്‍ (കിടങ്ങൂര്‍),

Read More
ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും നടത്തപ്പെട്ടു

ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും നടത്തപ്പെട്ടു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍മേള രണ്ടാം ഘട്ടം ഉദ്ഘാടനവും

Read More
കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കോട്ടയം:  ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ നടപ്പിലാക്കുന്ന വിവിധ കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.സിയുടെ അതിരൂപതയിലെ 142 യൂണിറ്റുകളിലും ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കുന്നു. പദ്ധതിയുടെ അതിരൂപതാതല ഉദ്‌ഘാടനം ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കോവിഡ്‌ അതിജീവനം കൂട്ടുത്തരവാദിത്വമായി ഏറ്റെടുത്ത്‌ സന്നദ്ധസംഘടനകള്‍ സര്‍ക്കാരിനോടു സഹകരിച്ചു സഹായ പ്രവര്‍ത്തനങ്ങളുമായി

Read More
സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ മൂന്ന്‌ നോവിസസിന്റെ സഭാ വസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും അഞ്ച്‌ ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്‌ദാനവും ജനറലേറ്റ്‌ ചാപ്പലില്‍ നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അഫ്രേം വചനസന്ദേശം നല്‍കി. ഫാ.

Read More
ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

കോട്ടയം : ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ ഇടവകകളില്‍ ഭവനനിര്‍മ്മാണ- പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ കര്‍മ്മപദ്ധതികളോടനുബന്ധിച്ചാണ്‌ പ്രാദേശിക വിഭവസമാഹരണത്തിലൂടെ കെ.സി.ഡബ്ല്യു.എ ഭവനനിര്‍മ്മാണ -പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സുമനസ്സുകളുടെ സഹകരണത്തോടെ പങ്കാളികളാകുന്നത്‌. പദ്ധതിയുടെ ഭാഗമായി അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍

Read More