ഡീക്കൻ ജിൻസൺ ജോർജ് മുടക്കോടിയിലിൻ്റെ വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12ന് . Live Telecasting Available
ഉഴവൂർ: മുടക്കോടിയിൽ ജോർജ് സിറിയക്ക് & ലിൻസി ജോർജ് ദമ്പതികളുടെ മകൻ ഡീക്കൻ ജിൻസ് ജോർജ് മുടക്കോടിയിലിൻ്റെ വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30 ന് കോട്ടയം രൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ കാർമ്മികത്വത്തിൽ ഉഴവൂർ സെൻ്റ്
Read More