Breaking news

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Short films പലതും കണ്ടിട്ടുണ്ട് നമ്മൾ. കാലിക പ്രസക്തിയുള്ള വിഷയം, വിഷമം കൂടാതെ തുടക്കക്കാരന്റെ ബുന്ധിമുട്ടില്ലാതെ ഭേദപ്പെട്ട രീതിയിൽ ജനങ്ങളിൽ എത്തിച്ച്‌, നല്ലൊരു ബോധവൽക്കരണമാണ് കോട്ടയം ഉഴവൂർ സ്വദേശി ശ്രീ.ജോമി ജോസ് കൈപ്പറേട്ട് നടത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജോമോ ബ്രദേഴ്‌സിന്റെ നിർമാണം പിന്തുണയോടെ കിടങ്ങൂർ LLM ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ജോമിയുടെ ആദ്യത്തെ ശ്രമം ആയിരുന്നു ഈ ജാഗ്രത. യൂട്യൂബിൽ റിലീസ് ചെയ്തു 24 മണിക്കൂറിനുള്ളിൽ 6000 പേരാണ് ഈ തുടക്കക്കാരന്റെ short ഫിലിം ജാഗ്രത കണ്ടിരിക്കുന്നത്. അതോടൊപ്പം അഭിനേതാക്കൾ എല്ലാരും തന്നെ പുതുമുഖങ്ങളാണ്. ഈ ജാഗ്രത ക്കായി ക്യാമറ കൈകാര്യം ചെയ്തത് ജോഷി വിഗ്‌നിറ്റു ആണ്. ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ഉഴവൂർക്കാരൻ സ്റ്റീഫൻ ചെട്ടിക്കൻ പൊതു പ്രവർത്തകനും അധ്യാപകനും ആണ്. തീർച്ചയായും എല്ലാവരും ഈ short film കാണുകയും, നൽകുന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരിലും എത്തിക്കാനും ശ്രമിക്കുക.

ജാഗ്രത-ഷോർട്ട് ഫിലിം താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

Most Popular