Breaking news

കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

കോതനല്ലൂര്‍: ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം 09.08.2020 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷംചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കൊച്ചാലുംചുവട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: വിനീത, അനിത, അജിത്ത്. മരുമക്കള്‍: പരേതനായ സജോ പാലക്കുഴുപ്പില്‍ (കുറുപ്പന്തറ), സിജു പതിയില്‍ (ബൈസന്‍വാലി).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/live/

Facebook Comments

knanayapathram

Read Previous

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Read Next

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു