Breaking news
  1. Home
  2. Breaking News
  3. Blogs

Category: MIDDLE EAST

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളായി ജയേഷ് ഓണശ്ശേരില്‍, കള്ളാര്‍ (പ്രസിഡന്‍റ്) ബിജോ മല്‍പാങ്കല്‍, പൂക്കയം (ജന. സെക്രട്ടറി), ജോസ്കുട്ടി പുത്തന്‍തറ, വെളിയനാട് (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജോയും ജോസ്കുട്ടിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ജയേഷ് ഓണശ്ശേരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം

Read More
ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി  തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ്‌: ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ്‌ അബ്ബാസിയയിൽ താമസിക്കുന്ന ഇരവിമംഗലം ഇടവക ഇടംപാടത്ത് തോമസ് ജോസഫിന്റെയും ബിജി തോമസിന്റെയും പുത്രനാണ് ഹെൻട്രി. ഹെൻട്രി തോമസിന് ക്നാനായ പത്രത്തിന്റെ ആശംസകൾ.

Read More
2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . തിരഞ്ഞെടുപ്പുകൾക്ക് ഇലക്ട്രൽ കമ്മറ്റി അംഗങ്ങളായ qkca പ്രസിഡന്റ് ഹാർലി ലുക്ക് തോമസ് , ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ് , ട്രഷറർ സ്മിതു ജോസ് എന്നിവർ നേത്രത്വം നൽകി . പുതിയ ഭാരവാഹികളും അവർ പ്രതിനിധാനം ചെയ്യുന്ന ഫോറോനകളും

Read More
ക്നാനായ കായികോത്സവം 2021 ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍

ക്നാനായ കായികോത്സവം 2021 ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) ഒപ്പം കുവൈറ്റ്‌ KCYL ചേര്‍ന്ന്‌ സംഘടിപ്പിച്ച "ക്നാനായ കായികോത്സവം 2021"ന്‍റെ ഭാഗമായി ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍ സുറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്  നവംബര്‍ 12  വെള്ളിയാഴ്ച നടന്നു. ബോയ്സ് ഡബിള്‍സ്, ഗേള്‍സ് ഡബിള്‍സ്, സീനിയര്‍ മിക്സ്‌ ഡബിള്‍സ്, പുരുഷ ഡബിള്‍സ് വിഭാഗങ്ങളിലായി ലീഗ്/ക്വാര്‍ട്ടര്‍/സെമി &

Read More
ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍

ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച "ക്നാനായ കായികോത്സവം 2021" ന്‍റെ ഭാഗമായി നടത്തപ്പെട്ട ഫുട്ബോള്‍ മത്സരങ്ങള്‍ അല്‍ നിബ്രാസ് സ്കൂള്‍ മൈതാനത്ത് ജനുവരി 5 വെള്ളിയാഴ്ച പൂര്‍ത്തിയായി. ജൂനിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, സൂപ്പർ സീനിയർ പുരുഷ വിഭാഗങ്ങളിലുമായി സെമിയും, ഫൈനല്‍ മത്സരങ്ങളും നടത്തപ്പെട്ടു. ജൂനിയര്‍ ബോയ്സ്

Read More
കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

കുവൈറ്റ്‌ : 22 ഒക്ടോബര്‍ 2021ന് കുവൈറ്റ്‌  അള്‍ നിബ്രാസ് സ്കൂള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് കെ.കെ.സി.എ 2021 കമ്മറ്റിയുടെയും, കുവൈറ്റ്‌ KCYL ന്‍റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കായിക മാമാങ്കം "ക്നാനായ കായികോത്സവം 2021"  ഉദ്ഘാടനം ചെയ്യപ്പെട്ടു. മാര്‍ത്തോമ്മന്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങില്‍ സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീ സോജന്‍

Read More
ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

ദുബായ് കെ സി സി യുടെ നേതൃത്വത്തിൽ 2021 വർഷത്തെ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സെപ്റ്റംബർ മാസം 10-ാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു.കെ സി സി യു എ ഇ ചെയർമാൻ ശ്രീ ജോസഫ് മാത്യു പ്ലാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ,

Read More
പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ

പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ

ദുബായ് ഗ്രാന്‍സ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അയര്‍ക്കുന്നം പുത്തന്‍പറമ്പില്‍ സജി മാത്യൂവിന് ഗോള്‍ഡന്‍ വീസ ലഭിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.മറ്റക്കര ഇടവക മാത്യു-അന്നമ്മ ദമ്പതികളുടെ പുത്രനാണ്.പാഴുത്തുരുത്ത് കുന്നശേരി കുടുമബാംഗം മഞ്ചുവാണു ഭാര്യ. മക്കള്‍: അന്നു, ആന്‍ഡ്രൂസ്, അലക്സാണ്ടര്‍.

Read More
കോതനല്ലൂര്‍ പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍ പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍: പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 05.07.2021 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: ജെസി സിറിയക്ക്, ജെന്‍സി ജെയ്മോന്‍, സി. ജെയിസി PHJC (ജര്‍മ്മനി),

Read More
വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച്  പുറത്തിറക്കിയ ഭക്തിഗാനം

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

ചരിത്രപ്രസിദ്ധമായ കോട്ടയം പുന്നത്തുറ സെന്റ് .തോമസ് ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം റിലീസായി .ഗാനത്തിന്റെ .രചന നിർവഹിച്ചിരിക്കുന്നത് ജോയ് പാരിപ്പള്ളില്‍ ഓസ്‌ട്രേലിയയാണ് . സംഗീതം നിർവഹിച്ചിരിക്കുന്നത് : തോമസ് ലൂക്കോസ് തോട്ടത്തില്‍ (യു.എസ്.എ) മനോഹരമായ ഗാനത്തിന്റെ ആലാപനം :വില്‍സണ്‍ പിറവമാണ് വിശുദ്ധ

Read More