Breaking news

2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . തിരഞ്ഞെടുപ്പുകൾക്ക് ഇലക്ട്രൽ കമ്മറ്റി അംഗങ്ങളായ qkca പ്രസിഡന്റ് ഹാർലി ലുക്ക് തോമസ് , ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ് , ട്രഷറർ സ്മിതു ജോസ് എന്നിവർ നേത്രത്വം നൽകി . പുതിയ ഭാരവാഹികളും അവർ പ്രതിനിധാനം ചെയ്യുന്ന ഫോറോനകളും ചുവടെ.
പ്രസിഡന്റ്.ശ്രി ബോബി പുന്നൂസ് ( ചുങ്കം )വൈസ് പ്രസിഡന്റ്ലിജി പീറ്റർ(കൈപ്പുഴ)ജനറൽ സെക്രട്ടറിബിജു ജയിംസ്( കടുത്തുരുത്തി )ജെയിൻ ജോസഫ്(മലങ്കര)ട്രഷറർജൈമോൻ ഫിലിപ്പ് (ഇടക്കാട്ട് )കമ്മിറ്റി മെമ്പേഴ്സ്.അനീഷ് അബ്രഹാം (ചുങ്കം )ബിബിൻ ലുക്കോസ് (ഇടക്കാട്ട് )തോമസ് കുരുവിള (കടുത്തുരുത്തി )ജോൺസൻ ജേക്കബ് (കൈപ്പുഴ )ജോൺസൺ ചെറിയാൻ (കിടങ്ങൂർ )ജിതിൻ റാവു (മടമ്പം)അലക്സ്‌ തോമസ് (മലങ്കര)ജോബി ജോസ് (പിറവം)മനു മാത്യു (പെരിക്കല്ലൂർ )വിൻസന്റ് ജോസഫ് (പടമുഖം)റോബി ജോർജ് (രാജപുരം-ബാംഗ്ലൂർ)ഷിൻസ് സ്റ്റീഫൻ(ഉഴവൂർ).

Facebook Comments

Read Previous

ക്നായി തോമയുടെ തിരുരൂപം സ്ഥാപിക്കാൻ അൽമായർ

Read Next

ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്