
പൗരസ്ത്യ ദേശത്തു നിന്നും എത്തി കേരള സഭയെ ശക്തിപ്പെടുത്താൻ ഉറഹ മാർ യൗസെഫിനോടൊപ്പം നേതൃത്വം നൽകിയ അൽമായൻ മഹാനായ ക്നായി തോമായുടെ സ്മരണ നിലനിർത്തുന്നതിന് അന്ന് അദ്ദേഹത്തിന്റെ കൂടെ വന്ന 72 കുടുംബക്കാരുടെ പിൻതലമുറക്കാരിൽ കാത്തോലിക്ക വിശ്വാസത്തിൽ ജീവിക്കുന്നവരുടെ ആസ്ഥാന മന്ദിരമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അങ്കണത്തിൽ ക്നാനായക്കാരുടെ മനസ്സിൽ വിശുദ്ധനായ ക്നായി തോമായുടെ തിരുരൂപം സ്ഥാപിക്കുന്നതിനായി സമുദായ അംഗങ്ങളുടെ സമൂഹ മാധ്യമ കൂട്ടായ്മ ഐക്യകണ്ഠേന തീരുമാനിച്ചു. ജനുവരി ആദ്യവാരം തന്നെ പ്രതിമ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടത്തി വരുകയാണെന്നു അറിയുന്നു
Facebook Comments