കോതനല്ലൂര്‍: പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 05.07.2021 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: ജെസി സിറിയക്ക്, ജെന്‍സി ജെയ്മോന്‍, സി. ജെയിസി PHJC (ജര്‍മ്മനി), ജെയ്സണ്‍ ജേക്കബ്. മരുമക്കള്‍: സിറിയക് പാലതടത്തില്‍, ജെയ്മോന്‍ വലിയവീട്ടില്‍പറമ്പില്‍, നിഷ ജെയ്സണ്‍ വടകര (മാന്നാനം). കൊച്ചുമക്കള്‍: നീതു, അനു, അല്‍ഫോന്‍സാ, നിതിന്‍, മരിയ, അജിത്, നിഖില്‍, ഐവ.
സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.
LIVE LINK:
Facebook Comments