Breaking news

ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ്‌: ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ്‌ അബ്ബാസിയയിൽ താമസിക്കുന്ന ഇരവിമംഗലം ഇടവക ഇടംപാടത്ത് തോമസ് ജോസഫിന്റെയും ബിജി തോമസിന്റെയും പുത്രനാണ് ഹെൻട്രി. ഹെൻട്രി തോമസിന് ക്നാനായ പത്രത്തിന്റെ ആശംസകൾ.

Facebook Comments

Read Previous

ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

Read Next

ഫാ. തോമസ് ആനിമൂട്ടിലും ബിനോയി ഇടയാടിയിലും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍