Breaking news

Category: MIDDLE EAST

Breaking News
കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ കെ സി എ ) പ്രഥമ വനിതാ വിഭാഗം കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF ) ഉദ്ഘാടനം മാർച്ച് 25 വെള്ളിയാഴ്ച അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ ഉത്ഘാടനം ചെയ്ത…

Breaking News
കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

കുവൈറ്റ് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം മാർച്ച് 25 ന്

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം   മാർച്ച് 25  വെള്ളിയാഴ്ച  അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപെടും. കുട്ടികളുടെയും യുവജനങ്ങളുടെയും സംഘടനക്ക് ശേഷം കെ കെ സി എ യുടെ   മൂന്നാമത്തെ പോഷക സംഘടനയായിട്ടാണ്  വനിതകൾക്കായുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്.…

Breaking News
കെ കെ സി എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കെ കെ സി എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷൻ (കെ കെ സി എ ) ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂർ നീണ്ട കൂടികാഴ്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്‌സസ് ഹയർ വെരിഫിക്കേഷന് നേരിടുന്ന…

Breaking News
എന്റെ ക്‌നായിതോമാ പ്രകാശനം ചെയ്തു

എന്റെ ക്‌നായിതോമാ പ്രകാശനം ചെയ്തു

St. Michale’s Media യുടെ ബാനറില്‍ ശ്രീ. ബിജുമോന്‍ ചാക്കോ അറയ്ക്കല്‍ രചിച്ച് ശ്രീ. ജേക്കബ് കൊരട്ടി സംഗീതം നല്‍കിയ ക്‌നായിതോമാ വല്ല്യപ്പോ തോമാ വല്ല്യപ്പോ എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം ശ്രീ. മധു ബാലകൃഷ്ണനും ശ്രീമതി രഞ്ജിനി ജോസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.എ.ഡി. 345 ല്‍ ക്‌നായിതോമായുടെ…

Breaking News
കെ കെ സി എ കുട്ടികൾക്കായി ഏകദിന ക്യാമ്പ് EMBARK 2022 സംഘടിപ്പിച്ചു

കെ കെ സി എ കുട്ടികൾക്കായി ഏകദിന ക്യാമ്പ് EMBARK 2022 സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ കുട്ടികൾക്കായി EMBARK 2022 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കുവൈറ്റിലെ വിവിധ സെൻട്രറുകളായി 300 ൽ അധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടയത്ത് നിന്നുള്ള ട്രെയിനിങ് ടീം ആയ ടീം ആക്ട് , ലൈഫ് സ്കിൽ ട്രെയിനർ ബിജോ പാറശ്ശേരിൽ…

Breaking News
കെ കെ സി എൽ കുട്ടികൾക്കായുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 26 ന്.

കെ കെ സി എൽ കുട്ടികൾക്കായുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 26 ന്.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ രണ്ട് സെക്ഷനായി *EMBARK  2022* എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലൈഫ് സ്കിൽ ട്രെയിനർ ബിജോ പാറശ്ശേരിൽ, കോട്ടയത്ത് നിന്നുള്ള ട്രയിനിംഗ് ടീമായ  …

Breaking News
2022 – 2023 ഖത്തർ KCYL ന് പുതിയ നേതൃത്വം.

2022 – 2023 ഖത്തർ KCYL ന് പുതിയ നേതൃത്വം.

2022 – 2023 ഖത്തർ KCYL ന് പുതിയ നേതൃത്വം.. പ്രിസിഡന്റ് ചെറുകര ഇടവകാംഗം ഷിമിൽ ജോർജ് മണ്ണുശേരിയിൽ നിയമിതനായി. വൈസ് പ്രസിഡന്റ് ജിബിൻ ബാബു കദളികാട്ടിൽ (എസ്സ് എച്ച് മൗണ്ട് ) ,സെക്രട്ടറി മെബിൻ ബാബു പടിഞ്ഞാറെ പറമ്പിൽ ( ഒളശ്ശ ), ജോയിന്റ് സെക്രട്ടറി ലിജോമോൻ…

Breaking News
കെ കെ സി എ 2022 കമ്മിറ്റി ഭാരവാഹികൾ സ്ഥാനം എറ്റെടുത്തു.

കെ കെ സി എ 2022 കമ്മിറ്റി ഭാരവാഹികൾ സ്ഥാനം എറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ പ്രസിഡന്റ് ശ്രീ ജയേഷ് ഓണശേരിയുടെ നേതൃത്വത്തിൽ ഓദ്യോദികമായി സ്ഥാനങ്ങൾ എറ്റെടുത്തു പ്രവർത്തനമാരംഭിച്ചു. വരണാധികാരി ജോബി പുളിക്കോലിൽ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്കുട്ടി പുത്തൻതറ, 2021 കമ്മിറ്റി ഭാരവാഹികളായിരുന്ന…

Breaking News
കെ സി വൈ എൽ അബുദാബി യൂണിറ്റിന് നവസാരഥികൾ

കെ സി വൈ എൽ അബുദാബി യൂണിറ്റിന് നവസാരഥികൾ

കെ സി വൈ എൽ അബുദാബി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാലു പോൾസൺ പ്രസിഡൻറായും ടോം സി മത്തായി സെക്രട്ടറിയായും സ്ഥാനം ഏറ്റു . 

Breaking News
കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2022 വര്‍ഷത്തെ ഭാരവാഹികളായി ജയേഷ് ഓണശ്ശേരില്‍, കള്ളാര്‍ (പ്രസിഡന്‍റ്) ബിജോ മല്‍പാങ്കല്‍, പൂക്കയം (ജന. സെക്രട്ടറി), ജോസ്കുട്ടി പുത്തന്‍തറ, വെളിയനാട് (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജോയും ജോസ്കുട്ടിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ജയേഷ് ഓണശ്ശേരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം…