Breaking news

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്‌നാനായ സെവന്‍സ് ഡേ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ അബ്ബാസിയ നിബ്രാസ് സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് സോണുകളില്‍ നിന്നായി ജൂനിയര്‍ – സീനിയര്‍ ആണ്‍കുട്ടികള്‍ , സൂപ്പര്‍ സീനിയേഴ്സ് പുരുഷന്മാര്‍ എന്നി വിഭാ?ഗങ്ങളില്‍ നിന്നുള്ള ഇരുപതോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ക്‌നാനായ സെവന്‍സ് ഡേ യ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Facebook Comments

Read Previous

ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

Read Next

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍