Breaking news

KKWF , കുവൈറ്റ് KCYL സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: മതസൗഹാര്‍ദത്തിന്റെയും മാനവ സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ഈദുല്‍ഫിത്തറിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വനിതാ-യുവജന വിഭാഗമായ KKWF , KCYL എന്നിവര്‍ സംയുക്തമായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് സംഘടപ്പിക്കുന്നത്. മെയ് 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അദാന്‍ ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് ഇതിനകം 150 ല്‍ പരം ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66127529, 51129172.

Facebook Comments

knanayapathram

Read Previous

കോതനല്ലൂര്‍ കൊണ്ടാടിയില്‍ തോമസ്‌ ജോസഫ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മലയാളത്തിന്റെ മാസ്മരഗായകൻ മധു ബാലകൃഷ്ണനൊപ്പം, മൂന്നു രാജാക്കൻമാരുടെ പള്ളിമുറ്റത്ത് പാടിത്തുടങ്ങിയ ക്നാനായക്കാരുടെ സ്വന്തം ഗായകൻ പിറവം വിൽസനും, മെലഡിയുടെ മഹാറാണി ചിത്രാ അരുണും , UKKCA കൺവൻഷൻ സ്വാഗത ഗാനത്തിന് പ്രിയഗായകരുടെ ത്രിവേണീസംഗമം

Most Popular