Breaking news

കോതനല്ലൂര്‍ കൊണ്ടാടിയില്‍ തോമസ്‌ ജോസഫ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍ കൊണ്ടാടിയില്‍ തോമസ്‌ ജോസഫ് (82) നിര്യാതനായി. സംസ്കാരം 03.05.2022 ചൊവ്വാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി ഇരവിമംഗലം പുതല്‍പിടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സോളി, പരേതനായ സിബി, സിജു, നിജോ (ജര്‍മ്മനി). മരുമക്കള്‍: സജി കൊച്ചുപറമ്പില്‍ ചിങ്ങവനം (UK), ജാസ്മിന്‍ നാരമംഗലം താമരക്കാട് (UK), സൗമ്യ തച്ചേരില്‍ (ഇരവിമംഗലം, ജര്‍മ്മനി). കൊച്ചുമക്കള്‍: സാന്ദ്ര, ഫെലിക്സ്, ആന്‍മരിയ, നെവിന്‍, ഡല്‍വിന്‍, ജോ തോമസ്‌, ജൂവല്‍

LIVE LINK:

Facebook Comments

knanayapathram

Read Previous

പത്തൊൻപതാമത് UKKCA കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിയ്ക്കുന്നു: രാജകീയ പദവികൾ നേടിയവർക്ക് ഒരുമിയ്ക്കാനായി രാജകീയ സൗകര്യങ്ങളുമായി ജോക്കി ക്ലബ്ബ് അണിഞ്ഞൊരുങ്ങുന്നു

Read Next

KKWF , കുവൈറ്റ് KCYL സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു