Breaking news

കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

സമുദായത്തിന്റെ തനതായ കലാരൂപങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നുകൊടുത്ത്, അവരെ കൂടുതൽ സമുദായ ബോധമുള്ളവരും, ക്നാനായ പാരമ്പര്യത്തിലും, പൈതൃകത്തിലും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശത്തോടെ കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു. ആദ്യ ബാച്ചിലേക്ക് റെജിസ്റ്റർ ചെയ്ത 40 ൽ പരം കുട്ടികൾക്കുള്ള പരിശീലനമാണ് ഇപ്പോൾ ആരംഭിച്ചത്.

Facebook Comments

Read Previous

കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം

Read Next

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available