Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍, ഈ വര്‍ഷം ഓരോ ദിവസവും ഓരോ വാര്‍ഡുകളിലെ ഓരോ ഭവനം എന്ന രീതിയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം

Read More
ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മോർട്ടൺ ഗ്രോവ് ശാഖയുടെ രൂപീകരണത്തിനു ശേഷമുള്ള പ്രധമ മീറ്റിങ്ങ് സൂം വഴി ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. ഏകദേശം അറുപതോളം കുട്ടികൾ പങ്കെടുത്ത മീറ്റിങ്ങിൽ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺ.തോമസ് മുളവനാൽ മിഷൻ ലീഗിന്റെ

Read More
മിസോറി സിറ്റി മേയറായി റോബിൻ ഇലയ്​ക്കാട്ട്​ തെരഞ്ഞെടുക്കപ്പെട്ടു

മിസോറി സിറ്റി മേയറായി റോബിൻ ഇലയ്​ക്കാട്ട്​ തെരഞ്ഞെടുക്കപ്പെട്ടു

ഹൂസ്​റ്റൺ: ടെക്​സസിലെ മിസോറി സിറ്റി മേയറായി ക്​നാനായക്കാരൻ തെരഞ്ഞെടുക്കപ്പെട്ടു. കുറുമുള്ളൂർ ഇടവക ഇലയ്​ക്കാട്ട്​  ഫിലിപ്പി​െൻറയും ഏലിയാമ്മയുടെയും മകൻ റോബിനാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. ആദ്യമായിയാണ്​ ഒരു ഇന്ത്യക്കാരൻ ഈ സ്​ഥാനത്തേക്ക്​ എത്തുന്നത്​. റോബിൻ 5622 വോട്ടുകൾ നേടി (52.51 ശതമാനം )യപ്പോൾ എതിരാളി യോലൻഡാ ​ഫോർഡിന്​ 5085 വോട്ടുകളാണ്​( 47.49  ശതമാനം)

Read More
ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 147 പേർ പങ്കെടുത്ത മത്സരത്തിൽ ഡിട്രോയിറ്റ്ഇടവക ജോൺ പോൾ കണ്ണച്ചാം പറമ്പിൽ ഒന്നാംസ്ഥാനവും ചിക്കാഗോ ഇടവകാംഗമായ റെബേക്ക മുളയാനിക്കുന്നേൽ , ഫിലാ ഡെൽഫിയ

Read More
കുട്ടികൾക്കായി ക്രിസ്തുമസ്സ് ഒരുക്കം

കുട്ടികൾക്കായി ക്രിസ്തുമസ്സ് ഒരുക്കം

ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്തുമസ്സ് ഒരുക്ക ധ്യാനവും ക്രിസ്തുമസ്സ് ആഷോഷവും നടത്തുന്നു. ഡീക്കൻ അങ്കിത്ത് തച്ചാറയിൽ നേതൃത്വം നൽകും . ഡിസംബർ 19 ശനിയാഴ്ച ചിക്കാഗോ സമയം രാവിലെ 11.30 ന് സൂം വഴി നടത്തപ്പെടും . ധ്യാന ചിന്തകളോടൊപ്പം

Read More
ക്നാനായ കാത്തലിക്   വിമൻസ് ഫോറം ഓഫ്‌ കാനഡ പുതിയ ഭാരവാഹികളെ   തെരഞ്ഞെടുത്തു

ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ്‌ കാനഡ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മിസ്സിസ്സാഗ  -കാനഡയിലെ ക്നാനായ വനിതകളുടെ സംഘടനായ ക്നാനായ കാത്തലിക്  വിമൻസ് ഫോറം ഓഫ് കാനഡയ്ക്ക്  [ KCWFC ]  പുതു നേതൃത്വം. ലിജി  സന്തോഷ് മേക്കര [പ്രസിഡന്റ് ] , രേഖ  ജോജി വണ്ടൻമാക്കിൽ [ സെക്രട്ടറി] എന്നിവരുടെ നേതൃത്വത്തിലുള്ള  പുതിയ കമ്മറ്റിയാണ് ഇനി രണ്ടു വർഷത്തേക്ക് സംഘടനയെ

Read More
എയ്ഞ്ചൽസ് മീറ്റിൽ ഒത്ത് ചേർന്ന് കുഞ്ഞുങ്ങൾ

എയ്ഞ്ചൽസ് മീറ്റിൽ ഒത്ത് ചേർന്ന് കുഞ്ഞുങ്ങൾ

ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികൾക്കായി നടത്തിയ എയ്ഞ്ചൽസ് മീറ്റ് ഏറെ അനുഗ്രഹീതമായി . 145 കുട്ടികൾ പങ്കെടുത്ത എയ്ഞ്ചൽസ് മീറ്റ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി

Read More
കുട്ടികൾക്കായി പുൽക്കൂട് മത്സരം

കുട്ടികൾക്കായി പുൽക്കൂട് മത്സരം

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഇൻഫന്റ് മിനിസ്ടിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി ഭവനങ്ങളിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 13ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൂം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ സമയത്ത് സൂമിലൂടെ ഭവനങ്ങളിലെ കുട്ടികൾ തത്സമയം ഒരു മണിക്കൂർ

Read More
സുകൃതജപം എഴുത്ത് മത്സരം

സുകൃതജപം എഴുത്ത് മത്സരം

ക്രിസ്തുമസ്സ് ഒരുക്കക്കാലം വ്യത്യസ്ഥമായ മത്സരം ഒരുക്കി ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വ്യത്യസ്ഥ മാകുന്നു. . കൊച്ച് കൊച്ച് സൃകൃതജ്പങ്ങൾ ഉരുവിട്ട് കൊണ്ട് ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുങ്ങീരുന്ന നല്ല ഇന്നലകളെ വീണ്ടും ഓർമ്മിച്ച് എടുത്ത് കൊണ്ടാണ് കുടുംബങ്ങൾക്കായി സുകൃത ജപം എഴുത്ത് മത്സരം സംഘടിപ്പിക്കുന്നത് .

Read More
ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡക്ക് പുതു നേതൃത്വം.

മിസ്സിസാഗാ, കാനഡ. കാനഡയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയും ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക - KCCNA യുടെ അംഗസംഘടനയുമായ ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഓഫ് കാനഡ (KCAC) ക്ക് പുതു നേതൃത്വം. സിബിൾ നീരാററൂപാറ (പ്രസിഡണ്ട്) ഫിലിപ്പ് കൂറ്റത്താംപറമ്പിൽ/കുന്നശ്ശേരി (വൈസ് പ്രസിഡണ്ട്) എന്നിവരുടെ നേതൃത്വത്തിലുള്ള

Read More