
ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്തുമസ്സ് ഒരുക്ക ധ്യാനവും ക്രിസ്തുമസ്സ് ആഷോഷവും നടത്തുന്നു. ഡീക്കൻ അങ്കിത്ത് തച്ചാറയിൽ നേതൃത്വം നൽകും . ഡിസംബർ 19 ശനിയാഴ്ച ചിക്കാഗോ സമയം രാവിലെ 11.30 ന് സൂം വഴി നടത്തപ്പെടും . ധ്യാന ചിന്തകളോടൊപ്പം ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിലെ കുട്ടികളുടെ ക്രിസ്തുമസ്സ് ആഘോഷവും വിവിധ മത്സരങ്ങളും നടത്തപ്പെടും .
Facebook Comments