Breaking news

ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 147 പേർ പങ്കെടുത്ത മത്സരത്തിൽ ഡിട്രോയിറ്റ്ഇടവക ജോൺ പോൾ കണ്ണച്ചാം പറമ്പിൽ ഒന്നാംസ്ഥാനവും ചിക്കാഗോ ഇടവകാംഗമായ റെബേക്ക മുളയാനിക്കുന്നേൽ , ഫിലാ ഡെൽഫിയ മിഷൻ അംഗമായ ജോസഫ് കൊടിഞ്ഞിയിൽ എന്നിവർ രണ്ടാം സ്ഥാനവും , റോക് ലാൻഡ് ഇടവക ജെലീസാ കളപ്പുരകുന്നും പുറം , റ്റാമ്പാ ഇടവക സ്റേയ കളപുരയിൽ എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി . ക്നാനായ റീജിയൺ വികാരി ജനറാൾ ഫാ തോമസ്സ് മുളവനാൽ എല്ലാവരെയും പ്രത്യേകം അഭിനന്ദിച്ചു.

Facebook Comments

Read Previous

കുട്ടികൾക്കായി ക്രിസ്തുമസ്സ് ഒരുക്കം

Read Next

ചേര്‍പ്പുങ്കല്‍ ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദകര്‍മ്മവും, ഉദ്ഘാടനവും ഡിസംബര്‍ 13ന്