Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ മിഷൻ ടൈംസ് പ്രകാശനം ചെയ്തു. ചിക്കാഗോ  രൂപത വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്‌ടറുമായ ഫാ. തോമസ് മുളവനാൽ മിഷൻ ടൈംസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് റീജിയണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ, 

Read More
മൂന്നാം വാർഷികം ആഘോഷിച്ച് ന്യൂജേഴ്സി ഇടവക

മൂന്നാം വാർഷികം ആഘോഷിച്ച് ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക രൂപീകരണത്തിന്റെ മൂന്നാം വാർഷികം വിവിധ പരുപാടികളോടെ ആഘോഷിച്ചു . അന്നേ ദിവസം വൈകുന്നേരം 4 pm ന് നടന്ന കൃതജ്ഞതാബലിക്ക് മുമ്പായി പാരിഷ് കൗൺസിൽ അംഗങ്ങൾ കാഴ്ചവസ്തുക്കളുമായി പ്രദക്ഷിണം നടത്തി.തുടർന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. ബലിയർപ്പിച്ചു . തുടർന്ന്

Read More
ഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി ന്യൂജേഴ്സി

ഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി ന്യൂജേഴ്സി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സെപ്തംബർ 12 ഞായർ ഗ്രാൻറ് പേരന്റ്സ് ഡേ ആയി ആഘോഷിച്ചു. അന്നേ ദിവസം ഫാ.ജോസ് ആദോപ്പിള്ളിൽ വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചു. അന്നേ ദിവസം എല്ലാവരെയും പ്രത്യേകം സമർപ്പിച്ച് പ്രാർഥിക്കുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ഗ്രാൻറ് പേരന്റ്സിന് ആദരവ് അർപ്പിച്ച് മിഷൻ

Read More
ക്നായി തോമ പ്രതിമ അനാവരണം

ക്നായി തോമ പ്രതിമ അനാവരണം

വിവിൻ ഓണശ്ശേരിൽ സാന്‍ഹൊസെ: കെ.സി.സി.എന്‍.സി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ക്നാനായ കമ്മ്യൂണിറ്റി ഹാളില്‍ ക്നായി തോമയുടെ പ്രതിമ കെ.സി.സി.എന്‍.എ പ്രസിഡന്‍റ് സിറിയക് കൂവക്കാടന്‍ അനാവരണം ചെയ്തു. കെ.സി.സി.എന്‍.സി ഭാരവാഹികള്‍ സംബന്ധിച്ചു.

Read More
മൂന്നാം വാർഷികത്തിനൊരുങ്ങി ന്യൂജേഴ്സി ഇടവക

മൂന്നാം വാർഷികത്തിനൊരുങ്ങി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയ സ്ഥാപനത്തിന്റെ മൂന്നാം വാർഷികം വിപുലമായ പരുപാടികളോടെ നടത്തപ്പെടുന്നു. വാർഷികത്തോട് അനുബന്ധിച്ച് പള്ളി നിർമ്മാണ മത്സരം കൂടാരയോഗ തലത്തിൽ നടത്തപ്പെടുന്നു. സെപ്തംബർ 19 ഞായർ 4 pm ന് കൃതജ്ഞതാബലി അർപ്പിക്കപ്പെടുന്നു. തുടർന്ന് ഇൻഫൻറ് , ചിൽഡ്രൻ , യൂത്ത് ,

Read More
വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിലെ പ്രധാന തിരുനാള വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു . അഞ്ച് പ്രസുദേന്തിമാരുടെ കാഴ്ച വെപ്പോടെ ഫാ . ബിബി തറയിൽ വി. ബലി അർപ്പിക്കുകയും ഫാ.കുര്യാക്കോസ് കുമ്പക്കൽ വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിശുദ്ധന്റെ രൂപം

Read More
കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി

കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി

സാന്‍ഹൊസെ: കെ.സി.സി.എന്‍.സി നേതൃത്വത്തില്‍ ഓണാഘോഷം വിജയകരമായി നടത്തി. ഓഗസ്റ്റ് 29ന് ഫാ.സജി പിണര്‍ക്കയിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്കുശേഷം ഓണാഘോഷങ്ങള്‍ക്ക ്തുടക്കം കുറിച്ചു. താലപ്പൊലിയുടെ അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍ ആന്‍റ് ടീ മിന്‍െറ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. വിഭവസമൃദമായ ഓണ സദ്യ അസോസിയേഷന്‍ ഒരുക്കിയിരുന്നു. വനിതകളുടെ നേതൃത്വത്തില്‍

Read More
മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

അമ്പരപ്പിക്കുന്ന മിന്നും പ്രകടനം കാഴ്ച വെച്ച് ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിലെ വിമൺസ് മിനിസ്ട്രി ടീം തരംഗമായി. വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അൽബനിയിലേക്ക് നടത്തിയ "അമ്മക്കൂട്ടം" പ്രോഗ്രാം യാത്രാമധ്യേ പ്രകൃതി രമണിയമായ സ്ഥലത്ത് നടത്തിയ ഡാൻസ് ആണ് മാധ്യമങ്ങൾ ഏറ്റെടുത്തത് .പരാമ് പരാമ് പരമസുന്ദരി എന്ന ഗാനത്തിന് ഒപ്പം ചുവടുകൾ

Read More
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക്, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിൽ നിന്നും ഇദംപ്രഥമായി വൈദിക പട്ടം സ്വീകരിച്ച ഫാ. ജോസഫ് തച്ചാറയുടെ  മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന്  പള്ളിയങ്കണത്തിൽ സ്വീകരണം നൽകുകയും ചെയ്തു. മോർട്ടൺഗ്രോവ്

Read More
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. നവ വൈദികനും, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ അസിസ്റ്റൻറ് വികാരിയുമായ റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലുമാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചന്റെ കാർമികത്വത്തിലുള്ള ലദീഞ്ഞൊടെ തിരുനാളിന് ആരംഭം കുറിച്ചു.  റെവ. ഫാ. ജോസഫ് തച്ചാറ തന്റെ തിരുനാൾ സന്ദേശത്തിൽ, ഇറ്റലിയിലെ ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ പത്തു മക്കളില്‍ മൂത്തവനായി ജനിച്ച മാർപാപ്പ “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്നും, ദരിദ്രനായി ജനിച്ച് ദരിദ്രനായി ജീവിച്ച് ദാരിദ്രത്തിന്റെ സുവിശേഷം ലോകത്തെ അറിയിക്കുകയും ചെയ്ത പാപ്പയായിരുന്നെന്നും, ക്നാനായ സമുദായത്തിന്റെ വളർച്ചക്ക് ഏറെ പ്രചോദനമായ ക്നാനായ വികാരിയത്ത് സ്ഥാപിക്കുകയും ചെയ്ത പാപ്പ കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗ്ഗീയ മധ്യസ്ഥനാണെന്നും ഉദ്‌ബോധിപ്പിച്ചു.  ഇറ്റലിയിലെ ഏറ്റവും ദാരുണമായ ഭൂകമ്പത്തിനുശേഷം റോമിന്റെ വാതിലുകൾ ശുശ്രുഷകൾക്കായി തുറന്ന് സഹായ സഹകരണങ്ങൾ നൽകിയ പാപ്പ സേവനത്തിന്റെ മാതൃക ലോകത്തിന് കാണിച്ച് കൊടുത്തുവെന്നും ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ പത്താം പീയൂസ് പാപ്പ മാക്കിൽ പിതാവിന് കൊടുത്ത തന്റെ പട്ടം മൂടി തൊപ്പി, കുന്നശ്ശേരി പിതാവ് അത് മുറിച്ച് ഒരു ഭാഗം ഷിക്കാഗോ ക്നാനായ റീജിയണിന് നൽകിയെന്നും, ആ തൊപ്പിയിലെ ഒരംശമാണ് നമ്മുടെ തിരുശേഷിപ്പിലുള്ളതെന്നും പാപ്പയെ സ്നേഹിക്കുകയും, ക്നാനായക്കാരോടുള്ള പ്രത്യേക സ്നേഹത്താൽ പാപ്പായുടെ തിരുനാളിന്  പ്രസുദേന്ദിമാരാകുകയും ചെയ്ത ജൈമോൻ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.

Read More